Saturday, 8 July 2023

Mathematics_Question of the Day - 1 to 20 in One file

8, 9, 10 ക്ലാസുകളിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത്  തയ്യാറാക്കി പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1 മുതൽ 20 വരെയുള്ളവ ഒരുമിച്ച് പോസ്റ്റ് ചെയ്യുകയാണിവിടെ . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....



No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...