Wednesday, 8 May 2024

SSLC RESULT 2024

ഫല പ്രഖ്യാപനം നടന്നാലുടൻ  എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി /  വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2024' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും  ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും

SSLC Result will be available in the following sites
----------------------------------
------------------------------------------------------------

SSLC (HI)
http://sslchiexam.kera    la.gov.in 

THSLC

http://thslcexam.kerala.gov.in 

THSLC (HI)

http://thslchiexam.kerala.gov.in 

AHSLC

http://ahslcexam.kerala.gov.in 

______________________________________________

MARVel's SSLC Result Analyser V-4.0 

Search School Codes |||| School Code List

15 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...