Friday, 9 December 2016

Power Point Presentation on 'The Blanket of Earth' - Social Science Std VIII


എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 'ഭൂമിയുടെ പുതപ്പ്' എന്ന പാഠഭാഗത്തിലെ പ്രധാന ആശയങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന പവര്‍ പോയിന്‍റ് പ്രസന്‍റേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ യു സി വാഹിദ് സര്‍ പങ്കുവെക്കുന്നത്. സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.

Click Here To Download Power Point Presentation

---------------------------------------------------------------------------------------------------------------------
Note: Sri U C Vahid is sharing  a power point presentation on 'The Blanket of Earth. It is based on the Social Science lesson in Class 8 in Kerala Syllabus.

POLYNOMIALS - STUDY MATERIALS FOR TEXT BOOK ACTIVITIES PREPARED IN GEOGEBRA - STNADARD 10 - MATHEMATICS-


പത്താം ക്ലാസ്സ്  ഗണിത പാഠപുസ്തകത്തിലെ 229 , 235 പേജുകളിലെ ബഹുപദങ്ങള്‍ എന്ന ഭാഗം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമുള്ള ജിയോജിബ്ര പഠനസഹായികള്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചുള്ള വീഡിയോകളും ജിയോജിബ്ര ഫയലുകളുമാണ് ഈ പോസ്റ്റില്‍. 
 ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് ആണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.  ഗണിതക്ലബ്ബിനും പ്രമോദ് മൂര്‍ത്തി സാറിനും സ്പന്ദനം നന്ദിയും കടപ്പാടും അറിയികുന്നു.

Geogebra File
---------------------------------------------------------------------------------------------------------------------
Note: Sri Pramod Moorthy has shared some video lessons on Polynomials. These videos are based on the activities in Mathematics for Class 10 in kerala syllabus

Thursday, 8 December 2016

Sample Question Paper - English - Std X


Here is a sample Question Paper for second Terminal Evaluation for English in Class 10. It is only a humble attempt. Those who go through this question paper are requested to point out the errors, if any, and to put forward suggestions.
                                    -M A Rasack Vellila

Click here to Download Question Paper

More resources from M A Rasack Vellila

Notes and Power Point Presentation on 'India : A Land of Diversity'


പത്താം തരം സാമൂഹ്യശാസ്ത്രത്തിലെ   India : A Land of Diversity എന്ന പാഠഭാഗവുമായി  ബന്ധപ്പെട്ട ഒരു Power Point Presentation ആണ് ഈ പോസ്റ്റിലൂടെ  മേപ്പയൂര്‍ ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍ കെ പങ്കു വെക്കുന്നത്. 
 അദ്ദേഹത്തോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...



Other Resources from Sri Sudheesh Kumar
---------------------------------------------------------------------------------------------------------------------
Note: In this post Sri Sudheesh Kumar shares with us a power point presentation on 'India : A land of diversity'. These materials are useful for handling Social Science in Class 10 of Kerala Syllabus

Monday, 5 December 2016

I T Practical Questions from ITExam -2016-17


Mid-term IT Exam ലെ പ്രക്റ്റിക്കല്‍ ചോദ്യങ്ങളുടെ [മലയാളം ]  pdf  ഫയലാണ് ഈ പോസ്റ്റിലുള്ളത്. 
 40 ഓളം ചോദ്യങ്ങളുണ്ട്. പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് അയച്ചു തന്നതാണ് ഈ ഫയല്‍... ഇതിനു വേണ്ടി പ്രയതിനിച്ചവര്‍ക്ക് നന്ദി...

Click Here to Download the File

Manjeri Sub-District Kalolsavam-2016_At GGHSS Manjeri - Result

മഞ്ചേരി ഉപജില്ലാ (മലപ്പുറം ജില്ല) കലോല്‍സവം-2016 ലെ മുഴുവന്‍ ഫലങ്ങളും ഒരു പി.ഡി.എഫ് ഫയലായി പ്രസിദ്ധീകരിയ്ക്കുന്നു. ചുവടെ ലിങ്കില്‍ നിന്നും ഡൗൺലോഡ് ചെയ്യാം..
Click Here To Download

Friday, 2 December 2016

Social Science Notes - Second Terminal Exam Special

   
അ‍ര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പത്താം തരം സാമൂഹ്യശാസ്ത്രത്തിന്‍റെ പഠനക്കുറിപ്പുകളാണിവ. കാസറഗോഡ് ജില്ലയിലെ പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ ബിജു എം,  തിരുവനന്തപുരം ജില്ലയിലെ കട്ടില എ എം എം ആര്‍ എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഈ നോട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.  ഈ അധ്യാപകരോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം....
Click here to Download

-------------------------------------------------------------------------------
Note: Sri Biju M and Colin Jose are sharing the study materials useful for the students of Std 10 of Kerala Syllabus. These notes are Second Terminal Examination Special

SSLC Maths Sample Questions - Malayalam & English Media


   പത്താം തരം ഗണിതശാസ്ത്ര പാ‍ഠങ്ങളുമായി ബന്ധപ്പെട്ട അനേകം മാതൃകാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമടങ്ങിയ പഠനവിഭവമാണ് ശ്രീ ഫസല്‍ പെരിങ്ങോളം ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ ചോദ്യശേഖരം തയ്യാറാക്കുന്നതിനായി ശ്രീ ഫസല്‍ സര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നത് ഉറപ്പാണ്. ഈ മഹത്തരമായ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഫസല്‍ സാറിനു സ്പന്ദനം ടീമിന്‍റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു....
നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്‍റ് ചെയ്യാന്‍ മറന്നു പോകരുത്...
ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്ന് ഡൗൺലോഡ് ചെയ്യാം...

Question Bank in Geogebra Format - Mathematics - Std X


ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം. 
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍ സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍. 
 ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍, പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ് . 


ഉപയോഗിക്കല്‍ :
  •  Question Bank.ggb എന്ന ഫയല്‍ തുറക്കുക. അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
  • Chapter Slider ന്റെ വില ‍> 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്. Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക. 
  •  400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം.... 
 NB : ഈ അപ്ലിക്കേഷന്‍ രൂപകല്പന ചെയ്യുക മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളു... ചോദ്യങ്ങലെല്ലാം മുകളില്‍ സൂചിപ്പിച്ച സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ചവയാണ്...



Suggest Questions....

പ്രിയ അധ്യാപക സുഹൃത്തുക്കളോട്, 
8,9,10 ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ ക്ക് ഇംഗ്ലീഷിലെ പാഠങ്ങളില്‍ നിന്ന് ഏറ്റവും പ്രധാനമെന്ന് നിങ്ങള്‍ ക്ക് തോന്നിയ ചോദ്യങ്ങള്‍  നിര്‍ദ്ദേശികക്കൂ...  ചോദ്യങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.