എട്ടാം ക്ലാസ് ബയോളജി പാഠഭാഗമായ കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങൾ - Life's Mysteries in Little
Chambers എന്ന അധ്യായത്തിലെ Cell organelle ഒരു വ്യത്യസ്തരീതിയിൽ (ഓഗ്
മെൻറ് ഡ് റിയാലിറ്റി എന്ന സങ്കേതം ഉപയോഗിച്ച് ) പരിചയപ്പെടുത്തുന്നു.
മണ്ണപ്പേട്ട മാതാ ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീമാംഗംങ്ങൾ ചേർന്നൊരുക്കിയ വീഡിയോയാണ് ഈ സ്കൂളിലെ അധ്യാപകൻ ശ്രീ. ഫ്രാൻസിസ് തോമസ് ഇവിടെ പങ്കു വെക്കുന്നത്.
ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Thanks greeat blog post
ReplyDelete