Saturday, 18 July 2020

Videos on 'Circles'_maths Class 10_by Linto A Vengasseri

പത്താം ക്ലാസിലെ രണ്ടാമത്തെ അധ്യായം വൃത്തങ്ങൾ ( circles)
എന്ന പാഠഭാഗത്തിലെ പഠന വിഭവങ്ങൾ ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.
(Linto A Vengassery, Puliyaparamb HSS, Kodunthirapully,Palakkad)

1. വൃത്തങ്ങൾ (Circles) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ


 
https://youtu.be/6T2VQEkZITc

 
2. പ്രധാനപ്പെട്ട ചോദ്യങ്ങൾ


3. എല്ലാ നിർമ്മിതികളും ( all constructions) വരക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോ

https://youtu.be/T9bhH0_RhvI

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...