മനുഷ്യൻ ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അന്നത്തെ പത്രമാധ്യമങ്ങൾ എങ്ങനെയാവും റിപ്പോർട്ട് ചെയ്തിരിക്കുക !
ജൂലായ് 21 ൻ്റെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട
വാർത്തകൾ പത്രരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS
കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ്
റിസോഴ്സ് പേഴ്സണുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.ആകർഷകവും നൂതനവുമായ ആശയങ്ങളിലൂടെ വിദ്യ പകരാൻ ശ്രമങ്ങൾ നടത്തുന്ന സുരേഷ് സാറിനു നന്ദി...
ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
Download
ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
Download
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...