ഒൻപതാം ക്ലാസ്സിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) ഒരേ പാദവും മൂന്നാം മൂലകൾ പാദത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളായ ത്രികോണങ്ങളുടെ പരപ്പളവ് എന്ന ആശയവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത് . എ .എസ് .
ശരത് സാറിനു നന്ദി...
ശരത് സാറിനു നന്ദി...
14 വർക്ക് ഷീറ്റുകൾ അടങ്ങിയ ZIP ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...