Tuesday, 30 June 2020

Mathematics worksheets - Std 9 Chapter 1 - By Sarath


ഒൻപതാം ക്ലാസ്സിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) ഒരേ പാദവും മൂന്നാം മൂലകൾ പാദത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളായ ത്രികോണങ്ങളുടെ പരപ്പളവ് എന്ന ആശയവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം  അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ  അധ്യാപകൻ ശ്രീ  ശരത് . എ .എസ് .

ശരത് സാറിനു നന്ദി...

 14 വർക്ക് ഷീറ്റുകൾ അടങ്ങിയ ZIP ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...



No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...