|||| മാറിയ പാഠപുസ്തകങ്ങൾ SAMAGRA യിൽ ലഭ്യമാണ് |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Friday, 19 April 2019

SSLC Result Analyser V 2.0 by M A Rasack Vellila


ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച SSLC Result Analyser ഇവിടെ പങ്കു വെക്കുകയാണ് (SSLC Result Analyser V 2.0) 
Result പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആവശ്യമായ Data തയ്യാറാക്കുവാനും മുൻ വർഷത്തെ റിസൽറ്റ് ഉപയോഗിച്ച് സോഫ്റ്റ് വെയറിൻറെ പ്രവർത്തനം വിലയിരുത്തുവാനും വേണ്ടിയാണ് അല്പം നേരത്തെ തന്നെ ഈ സോഫ്റ്റ് വെയർ നിങ്ങളിലേക്ക് നൽകുന്നത്.
SSLC റിസൽറ്റിനെ സമഗ്രമായി അപഗ്രഥനം ചെയ്യുവാൻ സഹായകമാകുന്ന ഒരു ഡാറ്റാബേസ് സോഫ്റ്റ് വെയറാണ് ഇത്. 

MS Office Access 2007 അല്ലെങ്കിൽ അപ്ഡേറ്റഡ് വേർഷനുകളിലാണ് ഇത് പ്രവർത്തിക്കുക.

കഴിഞ്ഞ വർഷം Keralaresults.nic.in  സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൽറ്റിൻറെ പാറ്റേണിലാണ് ഈ സോഫ്റ്റ് വെയറിൽ അപഗ്രഥനത്തിന് ആവശ്യമായ ഫങ്ഷുകൾ നൽകിയിട്ടുള്ളത്..


പ്രവർത്തന ക്രമം

 • ലിങ്കിൽ നിന്നും സോഫ്റ്റ് വെയർ Download ചെയ്യുക. സൌകര്യപ്രദമായ ഒരു ഫോൾഡറിൽ സൂക്ഷിക്കുക
 • ഫോൾഡറിൽ MARVel's SSLC Result Analyser. V 2.0 accde എന്ന Icon ൽ ക്ലിക്ക് ചെയ്ത് ഫയൽ പ്രവർത്തിപ്പിക്കുക

 • Macro സിസ്റ്റത്തിൽ Enabled അല്ലെങ്കിൽ
  ചുവടെ കാണുന്ന ക്രമത്തിൽ Enabled  ആക്കുക (Access Options--> Trust Centre ----> Trust Centre Settings---->Macro Settings--->Enable All macros)

 • സൈറ്റിൽ നിന്നും നിങ്ങളുടെ സ്കൂളിൻറെ റിസൽറ്റ് copy ചെയ്യുക. സോഫ്റ്റ് വെയറിലെ ടേബിളിൽ Paste ചെയ്യുക. 
(copy paste ചെയ്യുന്നതിനു മുമ്പ് Table ല് നിലവിലുള്ള Data Delete ചെയ്യാന് മറക്കരുത്)
Table ക്ലോസ് ചെയ്ത് മെയിന്‍ വിന്‍ഡോയിലെ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന വിവിധ റിപ്പോര്‍ട്ടുകള്‍ കാണാവുന്നതാണ്.

Division Wise Analyis, Second Language Grade Analysis എന്നിവക്ക് Go for Advanced Analysis എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കുക.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കാൻ മറക്കരുത്...

contact:

            8606515496 (no call - only whatsapp)

            marasackvellila@gmail.com

9 comments:

 1. നിങ്ങളുടെ കമന്‍റുകള്‍ ഇവിടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 2. Division wise ...subject wise...തുടങ്ങിയ അനാലിസിസ് pdf ആയി എടുക്കുന്നത് എങ്ങനെ...?

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. Very useful...thank you sir

  ReplyDelete
 5. Yes i am totally agreed with this article and i just want say that this article is very nice and very informative article.I will make sure to be reading your blog more. You made a good point but I can't help but wonder, what about the other side? !!!!!!Thanks MA Previous Result 2019

  ReplyDelete
 6. Thank you because you have been willing to share information with us. we will always appreciate all you have done here because I know you are very concerned with our. BCOM 4th Semester Result 2019

  ReplyDelete
 7. Thank you because you have been willing to share information with us. we will always appreciate all you have done here because I know you are very concerned with our. MDSU Result 2019

  ReplyDelete
 8. Thank you because you have been willing to share information with us. we will always appreciate all you have done here because I know you are very concerned with our. MLSU Result 2019

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...