Thursday, 25 June 2020

Effects of Electric Current - Online SSLC Physics Class - by Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമാണ് വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current . ഈ പാഠത്തിലെ ജൂൾ നിയമവുമായി ബന്ധപ്പെട്ട വൈദ്യുത ഫിലമെൻറ് ബൾബുകളുടെ series , Parallel കണക്ഷൻ നന്നായി മനസ്സിലാക്കുന്നതിന് പരീക്ഷണങ്ങളുടെ സഹായത്തോടെ മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി അവതരിപ്പിക്കുന്ന ക്ലാസ്സ്.

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...