Wednesday, 24 June 2020

Worksheets on 'Area' _ Maths Class 9 _ by Sarath


ഒൻപതാം ക്ലാസ്സിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ ( AREA ) "ഒരേ പാദവും ഒരേപരപ്പളവുമുള്ള ത്രികോണങ്ങളുടെ മൂന്നാം മൂലകളുടെ സ്ഥാനം " എന്ന ആശയവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ മലയാളം ,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ  ശരത് . എ എസ്..

26 വർക്ക് ഷീറ്റുകളടങ്ങിയ compressed file ആണ് ഇവിടെ പങ്കുവെക്കുന്നത്.

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...