SSLC Model Examination 2020, Half Yearly Examination 2019 ഫിസിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുകയാണിവിടെ.
Cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും
എങ്ങനെ പരീക്ഷ എഴുതണമെന്നും
പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുകയാണ്
മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക്. സി.
മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........
SSLC Model Examination 2020
HALF YEARLY EXAMINATION 2019
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...