എസ് എസ് എൽ സി കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി തയ്യാറാക്കിയ ക്ലാസുകൾ
- വാതക നിയമങ്ങളും മോൾ സങ്കൽപ്പനവും എന്ന അധ്യായത്തിലെ മോളിക്യുലാർ മാസ്സ് കണക്കാക്കുന്ന വിധം
- സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് മോൾ സങ്കൽപ്പനം വീഡിയോ എഡിറ്റിംഗിൻ്റെ അപാരമായ സഹായത്തോടെ മന:പാഠമാക്കാം.
- രസതന്ത്രത്തിലെ മോൾ സങ്കൽപ്പനത്തിലെ (mole concept) എല്ലാ വിധ ഗണിത പ്രശ്നങ്ങൾക്കും സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് പരിഹാരം കാണാം....
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...