പത്താം ക്ലാസിലെ ഗണിതത്തിലെ ബഹുപദങ്ങൾ (Polynomials) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി മലപ്പുറം അഞ്ചച്ചവടി ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത് . എ.എസ്
തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണിത്. ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...