Monday, 20 April 2020

Online Classes @ TSS Vadakkangara - Chemistry

വടക്കാങ്ങര ടി എസ് എസ്സിന്‍റെ ഓൺലൈന്‍ ക്ലാസിൽ  ശ്രീമതി ജസീനയുടെ കെമിസ്ട്രി ക്ലാസുകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്



  • അമോണിയ Ammonia 


https://youtu.be/Y_SlnOeAU0o

  •  പിരിയോഡിക് ടേബിൾ - ബ്ലോക്ക്, ഗ്രൂപ്പ്, പിരിയഡ്



https://youtu.be/eLpSUCnLyjs


Online Tests for Physics, Chemistry & Maths


ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന  ചോദ്യപേപ്പറുകൾ ഇവിടെ പങ്കുവെക്കുകയാണ് IUHSS ലെ അധ്യാപകന്‍  ശ്രീ യൂസഫ് ടി.പി.


ഇതുവരെ നടന്ന  ഓൺലൈൻ  പരീക്ഷ  ലിങ്കുകൾ ചുവടെ

PHYSICS UNIT 1       https://forms.gle/b7jgin8ax11y3n3K8

PHYSICS UNIT 2       https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 3      https://forms.gle/jyaoxEGfR42dGst16

PHYSICS UNIT 4
https://forms.gle/zLvbNRkEbqpXLXT16

PHYSICS UNIT 5
https://forms.gle/kXXsJYfNzKjy1x5EA

PHYSICS UNIT 6
https://forms.gle/jBGcZasw3gSEwgoW9

PHYSICS UNIT 7

https://forms.gle/BfbsQKApZVqxtywC7

---------------------------------
CHEMISTRY    1       https://forms.gle/dK1gCbiMXpMHFTfL9

CHEMISTRY    2      https://forms.gle/KrDhWECdz2dJsQmE7

CHEMISTRY   3        https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY   4
https://forms.gle/8JZMoEcarsLdcbMd6

CHEMISTRY   5
https://forms.gle/B7Pj699s26SZUGsr5

CHEMISTRY   6
https://forms.gle/xeoxDnZjhz7jB4sk6

CHEMISTRY   7
https://forms.gle/hSQhCeS576EexnsR7
-------------------------------------
Maths   Unit   1      
https://forms.gle/5DpUDPEw2yqeNpa17

Maths unit. 2
https://forms.gle/hiCSEH7QEmJFQZKM6

Maths Unit 3
https://forms.gle/XfKTdVJD5dNgk5LA8


Maths Unit 4
https://forms.gle/yLZ9uqkvFEKUJju87

Maths Unit 5
https://forms.gle/f3jn3TEAnoCxuRJL7


Maths Unit 6 & 9
https://forms.gle/GcA9kuQyeW1P3oE36


Maths Unit 8
https://forms.gle/153cK1KUsrYPMSdaA

Saturday, 18 April 2020

Online Classes @ TSS Vadakkangara - Maths

വടക്കാങ്ങര ടി എസ് എസ്സിന്‍റെ ഓൺലൈന്‍  ഗണിതശാസ്ത്ര ക്ലാസുകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്..

 2. Triangle Construction based on the lessons 'circles' and 'tangents' - (Sreekala Teacher)
18.04.2020

https://youtu.be/3ikwZjAH7t8



1. Polynomials ബഹുപദങ്ങൾ (അനീസ് മാസ്റ്റര്‍)
11.04.2020

Friday, 17 April 2020

Question Pool - ARITHMETIC SEQUENCES - SSLC Maths


പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES )  എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യേഖരമാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ  ശരത് . എ . എസ് പങ്കുവെക്കുന്നത്.  മലയാളം , ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം ചോദ്യശേഖരങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഉത്തര സൂചിക അവസാനം നൽകിയിരിക്കുന്നു.

ശരത് സാറിനു നന്ദി....






Video Lessons - SSLC Chemistry & Maths

മലപ്പുറം  ജില്ലയിലെ വേങ്ങ യിലെ  Bright institute ലെ കെമിസ്ട്രി   അദ്ധ്യാപകൻ ശ്രീ റഹീസ് തയ്യാറാക്കിയ SSLC ചില വീഡിയോകൾ ഇവിടെ പങ്കുവെക്കുന്നു.


Class 10 Physics First Terminal Exam Analysis - Video

പത്താം ക്ലാസ്സിലെ ഭൗതിക ശാസ്ത്രത്തിലെ പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ അവലോകനം ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി


Tuesday, 14 April 2020

Online Tests - Maths Revision


 കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം  ഗണിതശാസ്ത്ര പാഠങ്ങളിലെ ചോദ്യങ്ങളുൾക്കൊള്ളിച്ച് കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി ബിന്ധു കെ എസ്  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.


Sunday, 12 April 2020

Video On 'Displacement Reactions' - Chemistry Class 10

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ആദേശ രാസപ്രവർത്തനങ്ങൾ (Displacement Reactions) എന്ന പാഠഭാഗത്തെ അധികരിച്ച് മലപ്പുറം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി തയ്യാറാക്കിയ lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ്

https://youtu.be/ZbO5waWCZJM

Online Revision Tests - Physics , Chemistry


ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപെടുത്തി എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റ് ലിങ്കുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇബ്രാഹീം സാറിനു നന്ദി...


ഫിസിക്സ്

കെമിസ്ട്രി


Friday, 10 April 2020

Online Test - Chemistry Revision


കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം കെമിസ്ട്രി പാഠങ്ങളിലെ  ചോദ്യങ്ങളുൾക്കൊള്ളിച്ച് തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകൾ ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി..




Thursday, 9 April 2020

Online Classes @ TSS Vadakkangara - Physics

വടക്കാങ്ങര ടി എസ് എസ്സിന്‍റെ ഓൺലൈന്‍ ക്ലാസിൽ  ശ്രീ ഇബ്റാഹീം പി കെ യുടെ ഫിസിക്സ് ക്ലാസുകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്

1. യൂണിറ്റുകളെ അറിയാം



https://youtu.be/y8nSvGGezEY


2. ജൂൾ നിയമം

https://youtu.be/r0rO91GdaTw 


3. ഊര്‍ജ്ജമാറ്റം

  https://youtu.be/llxi0nraGFI 

4. പ്രതിരോധകങ്ങൾ - ശ്രേണി രീതിയിലും സമാന്തര രീതിയിലും / SSLC Physics / Online Class @ TSS Vadakkangara

 

https://youtu.be/ZDuqm1yXAVo 

5. നിക്രോം, ടങ്സ്റ്റൺ, ഫ്യൂസ് വയര്‍

https://youtu.be/SeB-EFKb_rs

 

6. Transformer ട്രാൻസ്ഫോര്‍മര്‍ 

https://youtu.be/U8Hj2Ljhd9Q 

7. ചേരുംപടി ചേര്‍ക്കൽ ചോദ്യമാതൃക

https://youtu.be/O6_wVDIoID8 

8. ചുവപ്പ് വയലറ്റ് താരതമ്യം

 https://youtu.be/vcH5CTGN4m0 

9.ദര്‍പ്പണം / Mirror

https://youtu.be/TiSc3BCBqEQ 

10. പ്രതിബിംബങ്ങളുടെ എണ്ണം

 https://youtu.be/icaR6kGRV9k 

11. അപവര്‍ത്തനം, ക്രിട്ടിക്കല്‍ കോൺ, പൂര്‍ണ്ണാന്തര പ്രതിപതനം

 

https://youtu.be/2zd2WopdSJE

 

Monday, 6 April 2020

അവധിക്കാലം ഫലപ്രദമാക്കാം / Let's Make our Vacation Effective

 ലോക്ക് ഡൗണിലും അവധിക്കാലം ഫലപ്രദമാക്കാന്‍ വിദ്യാര്‍ത്ഥികൾക്കുള്ള നി‍ര്‍ദ്ദേശങ്ങൾ നൽകുകയാണ് പ്രശയ്ത മനശ്ശാസ്ത്ര കൗൺസലറും മനശ്ശാസ്ത്ര ഗ്രന്ഥരചയിതാവും അധ്യാപകനുമായ ശ്രീ മുരളീധരൻ മുല്ലമറ്റം.

ഈ വിലപ്പെട്ട നി‍‍ര്‍ദ്ദേശങ്ങൾ തയ്യാറാക്കിയ മുരളീധരൻ സാറിനും ലഭ്യമാക്കി അയച്ചു തന്ന ജെ സി ഐ ട്രെയ്നര്‍ ശ്രീ നവാസ് കൂരിയാടിനും നന്ദി...

https://youtu.be/LKchhdb4I5I

English Grammar Lessons - Videos

ചിട്ടയായ ഇംഗ്ലീഷ് ഗ്രാമർ പഠനത്തിന് സഹായകമാകുന്ന വിവിധ വീഡിയോകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് സ്പന്ദനം സന്ദർശകർക്ക് സുപരിചിതനായ ശ്രീ മഹ്മൂദ് കെ പുകയൂർ.
മഹ്മൂദ് സാറിനു നന്ദി.....

Distributive Pronouns and Reciprocal Pronouns


Personal Pronouns


Reflexive or Emphatic Pronouns


Demonstrative and Indefinite Pronouns


Relative Pronouns and Interrogative Pronouns 


Thursday, 2 April 2020

Video On ' The American War of Independence' - SSLC Social Science

2020-2021 അധ്യായന വർഷം പത്താം ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് സോഷ്യൽ സയൻസ് വിഷയം ലളിതവും മധുരവുമാക്കാൻ സോഷ്യൽ സയൻസ് Part 1 പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് The Revolutions that influenced the world എന്ന അധ്യായത്തിൽനിന്നുള്ള The American War of Independence  എന്ന പാഠഭാഗത്തിന്റെ ലളിതമായ വീഡിയോ അവതരണം (ഭാഗം 1 & ഭാഗം 2) ഷെയര്‍ ചെയ്യുകയാണ് മലപ്പുറം അരീക്കോട് നിന്ന് ശ്രീ സജിൽ കപ്പച്ചാലി
Part 1
SSLC SOCIAL SCIENCE-I CHAPTER 1 [PART 1] 
https://youtu.be/1RVzfdG925A


Part 2
SSLC SOCIAL SCIENCE-I CHAPTER 1 [PART 2] 
https://youtu.be/L9UFRVI-AqU





VIDEO ON 'METALLURGY -CONCENTRATION OF ORES' - SSLC CHEMISTRY

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ അയിരുകളും അവയുടെ സാന്ദ്രണവും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി


https://youtu.be/YQPgG2Gwy0U


VIDEO ON 'METALLURGY-METAL AND ITS ORE' - SSLC CHEMISTRY

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ ലോഹങ്ങളും അവയുടെ അയിരുകളും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി

https://youtu.be/4c-yhtrJ-N0

SSLC Physics Videos

വിളക്കോട് ജി യു പി സ്കൂളിലെ അധ്യാപകൻ ശ്രീ സൂരജ് SSLC ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ  വിഡിയോകൾ പങ്കുവെക്കുന്നു.

യൂണിറ്റ് 1 - https://youtu.be/IxfljsvFpLw

യൂണിറ്റ് 1 പാർട്ട് 2 -https://youtu.be/q2jUepp2aTk

യൂണിറ്റ് 2-https://youtu.be/tCRF87gZ6bQ