എട്ടാം ക്ലാസ് ഐ സി ടി പാഠഭാഗങ്ങളുടെ KITE VICTERS ചാനലിലെ ക്ലാസുകളുമായി ബന്ധപ്പെട്ട ലളിതമായ നോട്ടുകളാണ് പറപ്പൂർ IUHSS ലെ അധ്യാപകൻ ശ്രീ ആസിഫ് അലി ഇവിടെ പങ്കു വെക്കുന്നത്. ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം
Class 10 Biology Chapter 6 (Part 3of 3) : ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ
Unravelling Genetic Mysteries എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ, നോട്ടുകൾ എന്നിവ ഇവിടെ പങ്കുവെക്കുകയാണ്കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.
Sheena Bastian, HSA English, GHSS Medical College Campus is sharing with us 'Model Questions and Possible Answers' for SSLC English. Thanks to Sheena Teacher.
Identities)
എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM
HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേശ് ഇവിടെ പങ്കു
വയ്ക്കുന്നത്.
Part 1:
തുകകളുടെ ഗുണനം(Product of sums)എന്ന
ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഒൻപതാം ക്ലാസിലെ ഗണിതത്തിലെ പുതിയ
സംഖ്യകൾ(New Numbers) എന്ന
പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ്കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത
അധ്യാപകൻ ശ്രീ രമേഷ് ഇവിടെ പങ്കു വയ്ക്കുന്നത്.
Part 1:
നീളങ്ങളും സംഖ്യകളും(Lengths
and numbers)അളവുകളും സംഖ്യകളും (Measures and numbers)എന്നീ ഭാഗങ്ങൾ ആണ് ഇവിടെ
ചർച്ച ചെയ്യുന്നത്.
പത്താം ക്ലാസ് ഗണിതത്തിലെ ത്രികോണമിതി (Trigonometry) എന്ന
പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത
അധ്യാപകൻ ശ്രീ രമേഷ് ഇവിടെ പങ്കു വയ്ക്കുന്നത്.
ത്രികോണമിതി എന്ന പാഠത്തിലെ
കോണുകളും വശങ്ങളും എന്ന ആദ്യഭാഗമാണ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.45°,45°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും 30°,60°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും വശങ്ങളുടെ അംശബന്ധം ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
9, 10 ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിലെ
തെരഞ്ഞെടുക്കപ്പെട്ട പാഠങ്ങൾ ശബ്ദ നാടകങ്ങളായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അധ്യാപകൻ നാടകക്കാരൻ മനോജ്.
5 ശബ്ദ നാടകങ്ങൾ ഇതിനകം
പുറത്തിറങ്ങി. class Room Theatre എന്ന സങ്കേതത്തിലൂടെ അവതരിപ്പിക്കുന്ന
ആദ്യത്തെ വിശകലന ശബ്ദ നാടക പരമ്പരയാണിത്.
Class10 Biology Chapter 5 -പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defefense) എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ ഇവിടെ പങ്കുവെക്കുകയാണ്കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.
ഒൻപതാം ക്ലസ് സാമൂഹ്യശാസ്ത്രത്തിലെ 'കാലത്തിൻറെ കൈയൊപ്പുകൾ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്
(VICTERS Class 19) മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി
തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.
പത്താം
തരത്തിലെ സോഷ്യൽ സയൻസ് I - 'സംസ്കാരവും ദേശീയതയും' എന്ന
പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട് (VICTERS Class 28) മലയാളം
മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.
21/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ ( പുതിയ സംഖ്യകൾ NEW NUMBERS ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്
വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിലെ സാധ്യതകളുടെ ഗണിതം (Mathematics of chance ) എന്ന പാഠത്തി ലെ മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഒറ്റഫയലിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ് തയ്യാറാക്കിയ നോട്ടും,
വർക്ക് ഷീറ്റുകളുമാണ് ഈ പോസ്റ്റിൽ. ശരത് സാറിനു നന്ദി...
പത്താം തരം ഗണിതശാസ്ത്ര ക്ലാസുകളുമായി ബന്ധപ്പെട്ട് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ് തയ്യാറാക്കിയ നോട്ടും,
വർക്ക് ഷീറ്റുകളുമാണ് ഈ പോസ്റ്റിൽ. ശരത് സാറിനു നന്ദി...
23/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ ( ത്രികോണമിതി TRIGNOMETRY ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ.
ഒൻപതാം
ക്ലാസിലെ നാലാമത്തെ അധ്യായം -New Numbers(പുതിയ സംഖ്യകൾ) എന്ന
പാഠഭാഗത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ തയ്യാറാക്കി പങ്കു വെക്കുകയാണ് പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.
. പാഠഭാഗത്തിലെ പ്രധാന
ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദമാക്കിയിരിക്കുന്നു. മുൻവർഷങ്ങളിൽ പരീക്ഷകൾക്ക് ഈ പാഠത്തിൽ നിന്നും വരാറുള്ള ചോദ്യങ്ങളുടെ വർക്ക് ഷീറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു .
പത്താം ക്ലാസ് ഫിസിക്സിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ് ഇവിടെ പങ്കു വെക്കുന്നത്. സുരാജ് സാറിനു നന്ദി....