ഓണാഘോഷത്തിന്റെ ഭാഗമായി ലളിതമായ രീതിയിലാണെങ്കിലും സ്കൂളുകളിൽ പൂക്കള മത്സരം നടക്കുന്നുണ്ട്: മത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി.. സാറിനു നന്ദി...
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Thursday, 29 August 2019
Wednesday, 28 August 2019
First Term Revision Questions - Maths - Class 10
പത്താം ക്ലാസ്സിലെ ഗണിതം ഒന്നാം പാഠമായ സമാന്തര ശ്രേണികളിൽ നിന്നുള്ള റിവിഷൻ ചോദ്യങ്ങളാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ
അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ഈ പാഠത്തിലെ എല്ലാ പഠന നേട്ടങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കാൻ ഇത് സഹായിക്കും. കൂടാതെ പാറ്റേണുകളിലെ ഗണിതത്തെക്കുറിച്ചുള്ള ഒരു pdf ഫയൽ ഇതോടൊപ്പമുണ്ട്. സമാന്തര ശ്രേണികളിൽ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമാണ് സംഖ്യാ പാറ്റേണുകൾ.
Monday, 26 August 2019
Final Touch_Term1_English_Std X
Here, Sri Mahmud K Pukayoor shares a study material that can be used as a final touch during the preparation for the First Terminal Evaluation of English Std X. The file can be downloaded from the link below.
Click Here To Download
Sunday, 25 August 2019
Discourse Models and Language Elements & List of Phrasal Verbs
Here Sri Mahmud K pukyoor is sharing with us models of Discourses and some notes on Language elements. In addition, he provides a list of commonly used Phrasal Verbs also. Students can make use of these as they are making preparations for the upcoming examinations..
Thursday, 22 August 2019
First Term Revision Tips - Social Science - Class 10
2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന വിധം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കാസർഗോഡ് പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ബി ജു എം , തിരുവനന്തപുരം കട്ടില ഡോ. എ എം എം ആർ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ കോളിൻ ജോസ് എന്നിവർ. ഇരുവർക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.
Wednesday, 21 August 2019
Notes on 'AREA' (പരപ്പളവ്)_Mathematics _Class 9
ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാOമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങിയ pdfഫയലാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ
അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
. ഓരോ ചോദ്യത്തിന്റെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടി കൾക്കും ചെയ്യാൻ പറ്റുന്നതായിരിക്കണമെന്ന നിലവിലെ പുതിയ രീതി അനുസരിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാറിയ ചോദ്യ രീതി മനസ്സിലാക്കാൻ മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികളെ സഹായിക്കും
Tuesday, 20 August 2019
Notes on ELECTROMAGNETIC INDUCTION
ഇലക്ട്രോ മാഗ്നറ്റിക് ഇൻഡക്ഷൻ എന്ന പാഠഭാഗത്തിന്റെ നോട്ടുകളാണ് കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ അധ്യാപകൻ ശ്രീ അഷ്കർ കെ പി ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി.
ഫയൽ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം മീഡിയം
Mathematics First Terminal Model Question Paper _Class 10 (Mnglish Medium)
ഒന്നാം പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവുന്ന വിധം മുന്നിയൂർ നിബ്രാസ് സെക്കന്ററി സ്കൂളിലെ അധ്യാപകൻ ശ്രീ ബൈജു കോന്നക്കൽ തയ്യാറാക്കിയ ഗണിത ശാസ്ത്രം മാതൃകാ ചോദ്യപേപ്പർ (ഇംഗ്ലീഷ് മീഡിയം) ഇവിടെ പങ്കുവെക്കുന്നു.
ചോദ്യ പേപ്പർ തയ്യാറാക്കിയ സാറിനു നന്ദി....വൃത്തങ്ങൾ - നിർമിതികൾ |||| CONSTRUCTIONS - CIRCLES
പത്താം ക്ലാസ്സിലെ ഗണിതം രണ്ടാം പാഠമായ വൃത്തത്തിലെ എല്ലാ നിർമിതികളും ഉൾപ്പെടുന്ന pdf ഫയലാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ
അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിർമിതിയുടെ ഓരോ ഘട്ടവും ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുവാനായി ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു. ഒരു D+ മൊഡ്യൂളായും ഇത് ഉപയോഗിക്കാവുന്നതാണിത്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശരത് സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം
Sunday, 18 August 2019
ICT Video Tutorials Class 10
Updated on 5/07/2019
Unit 3 - വെബ് ഡിസൈനിങ് - PART I - വെബ് പേജ് ഡിസൈനിങ്ങില്‍ കാസ്കേഡിങ് സ്റ്റൈല്‍ ഷീറ്റ് ഉപയോഗിക്കുന്നത് (CSS)
Unit 3 - വെബ് ഡിസൈനിങ് - PART II - വെബ് പേജിലേക്ക് കാസ്കേഡിംഗ് സ്റ്റൈല്‍ഷീറ്റ് (CSS) ലിങ്ക് ചെയ്യയുന്നത്
Worksheet on Reported Speech - Class 10 English - Unit 1 & 2
Here Sri Mahmud K Pukayur is sharing with us a worksheet on repotedspeech based on the first two units of Kerala English Reader Class10. It will definitely help students to prepare for the coming examination.
Team Spandanam is grateful to Mahmud sir for his valuable ventureThursday, 15 August 2019
Model Question Papers _ Class 10 _ Biology
പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പത്താം തരം ജീവശാസ്ത്രത്തിന്റെ 2 സെറ്റ് വീതം മാതൃകാ ചോദ്യ പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കൊട്ടുക്കര പി പി എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റിയാസ്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം
Tuesday, 13 August 2019
ICT Video Tutorials - Class 9 - Unit 2
ഒമ്പതാം ക്ലാസിലെ ഐ സി ടി രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റില്‍ നല്‍കുന്നത്.
Video Unit 2 Part 1 - published on 29 July 2019
Video Unit 2 Part 1 - published on 29 July 2019
Video Unit 2 Part 2 - published on 13 August 2019
Presentation files & Notes _ Social Science _ by Pradeep
Sri Pradeep B, GVHSS Puthoor is sharing with us some presentation files on Social Science Lessons. They can be downloaded from the links below. Team Spandanam is grateful to him for this venture
Presentation | Notes |
---|---|
|
|
|
|
|
|
|
|
| In Search of the Source Wind (published on 29/7/19 |
| |
|
Wednesday, 7 August 2019
First Terminal Evaluation Model Question Paper Hindi Class 10
പാദ വാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വിധം പത്താം ക്ലാസിലെ ഹിന്ദി മാതൃക ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വയ്ക്കുകയാണ് മലപ്പുറം വേങ്ങൂർ എ എം എച്ച് എസ് എസ് അധ്യാപകൻ ശ്രീ ഷനില്‍.
ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി
First Terminal Evaluation Question Paper_English_ Std 10
Here, Sri Mahmud K Pukayoor shares with us a Model Question Paper for First Terminal Evaluation (English) for class 10 prepared by him based on the revised Kerala English Reader.
Thanks to him for this valuable effort for the teaching learning community.
Sunday, 4 August 2019
SSLC- PHYSICS- NOTES- (Malayalam & English Media)
Updated on 04/08/2019
പത്താം ക്ലാസ് ഊർജ്ജതന്ത്രം മലയാളം & ഇംഗ്ലീഷ് മീഡിയ നോട്ടുകളാണ് മലപ്പുറം പറപ്പൂർ ഐ.യു.എച്ച്.എസ് സ്കൂളിലെ അധ്യാപകൻ ശ്രീ ജാബിർ കെ കെ ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന ഈ ഉദ്യമത്തിനു ജാബിർ സാറിനോടുള്ള സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം...
- Chapter 2 (English Medium)posted on 04.08.2019
- Chapter 2 (Malayalam Medium) posted on 14.07.2019
- Chapter 1 (Malayalam Medium) posted on 20.06.2019
- Chapter 1 (English Medium) posted on 02.07.2019
Presentation on 'Indian constitution rights and duties'_English Medium_with hyper linked videos
Smt. Sandhya R, HST, GHSS Palayamkunnu, Thiruvanathapuram is sharing with us a Presentation with hyperlinked videos on "Indian constitution rights and duties" in the Social Science Text Book of Standard 9. Team Spandanam is grateful to her for this venture.
Friday, 2 August 2019
Presentation files on BRITISH EXPLOITATION AND RESISTANCE and OUR GOVERNMENT
Here, Sri U C Vahid, SIHSS Ummathoor Shares with us the presentation files on two lessons in social science : BRITISH EXPLOITATION AND RESISTANCE and OUR GOVERNMENT. The files can be downloaded from the links below.
Some Useful Video Links for Social Science Lessons _ Shared by UC Vahid
Here Sir U C Vahid of SIHSS Ummathoor shares with us some links of the videos which can be used in connection with Social Science lessons. Below are the links.....
- Grand Structures inside Parliament House
- Lok Sabha Vs Rajya Sabha: Difference between them with features & comparison chart
- Legislative, Executive and Judiciary - Branches of Indian Government
- How a Bill becomes an Act
- The Revolt of 1857 in India-Sepoy Mutiny - First war of Indian Independence
- Tribal and peasant uprisings
- Land Revenue system introduced by the Britishers
- Commercialisation of Agriculture
Thursday, 1 August 2019
SSLC English: Preparing for the First Terminal Evaluation 2019 _Constructing Discourses_The Snake and the Mirror, Project Tiger and My Sister's Shoes
Here, Sri Mahmud K Pukayoor shares with us Constructing Discourses based on lessons The Snake and the Mirror, Project Tiger and My Sister's Shoes. The file can be downloaded from the link below. Thanks to Mahmud Sir
Click Here to Download
More from Mahmud Sir
Presentation file and Notes on Social Science Lesson 'The Signature of Time'
Sri Pradeep B, GVHSS Puthoor is sharing with us presentation file and notes on Social Science Lesson 'The Signature of Time' Team Spandanam is grateful to him for this venture
They can be downloaded from the links below.
Subscribe to:
Posts (Atom)