Sunday, 29 November 2015

സചിത്ര ഗണിതാശയ പാഠങ്ങൾ...

 തയ്യാറാക്കിയത്
 ശ്രീ  പ്രമോദ് മൂര്‍ത്തി
TSNMHS  
കുണ്ടൂര്‍കുന്ന്
Updated with more .gif images on 05.12.2015
1. പത്താം ക്ലാസ്സിലെ ഗണിതത്തിലെ  ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവരകളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്


2.തൊടുവരകള്‍ക്കിടയിലെ കോണും കേന്ദ്രകോണും അനുപൂരകങ്ങളാണ്
3. ഞാണും തൊടുവരയും ഉണ്ടാക്കുന്ന കോണ്‍ മറുഖണ്ഡത്തിലെ കോണിന് തുല്യം
4. slope of a Line

5.ത്രികോണത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം 


6. അഭിന്നക നീളങ്ങളുള്ള വരകളുടെ നിര്‍മ്മിതി
7.ത്രികോണത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം
8. ചതുരത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം

9. അഭിന്നക വശനീളമുള്ള സമചതുരം
10. പരിവൃത്തം
11. അന്തര്‍വൃത്തം
12. ​ബാഹ്യബിന്ദുവില്‍ നിന്നുള്ള തൊടുവരകള്‍
13. ദീര്‍ഘവൃത്തം
14. SAA തുല്യത
15. SAS തുല്യത
16. SSS തുല്യത
17. വിവിധ തരം ത്രികോണങ്ങള്‍

1 comment:

  1. plz visit my blog for updated gif files

    http://mysetigam.blogspot.in

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...