പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഐ.സി.ടി പ്രാക്റ്റിക്കല് പരിശീലനത്തിന് വേണ്ടി കുണ്ടൂർക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂർത്തി സർ അയച്ചു തന്ന വിവിധ പ്രോഗ്രാമുകളാണ് ചുവടെയുള്ളത്. ഉപയോഗിച്ചു നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലൊ......
1. Python_Practical_Exa m_Helper
2. IT_Exam_Helper.ots (Spread Sheet)
സ്പ്രെഡ് ഷീറ്റ് പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഓപ്പണ്‍ ഓഫീസ് മാക്രോ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയര്‍.
അറ്റാച്ച് ചെയ്തിരിക്കുന്ന IT_Exam_Helper.ots എന്ന ഓപ്പണ്‍ ഓഫീസടെംപ്ലേറ്റ് ഫയല്‍ തുറക്കുക.
10 ചോദ്യങ്ങളാണുള്ളത്. ഓരോന്നായി സെലക്റ്റ് ചെയ്ത് പരിശീലിക്കാം.
3. Geogebra IT Practical Trainer
ഒമ്പതാം ക്ലാസ്സിലെ GeoGebra ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍
- Geogebra IT Practical Trainer IX (for Ubuntu 10.04)
- Geogebra IT Practical Trainer IX (for Ubuntu 14.04)
എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി വിദ്യാര്ത്ഥികള്ക്ക് വിരുന്നൊരുക്കുന്ന പ്രമോദ് മൂര്ത്തി സാറിന്റെ പ്രയത്നങ്ങള് ഏറെ പ്രശംസനീയമാണ്. സാറിനു നന്ദി..
ReplyDelete