||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Tuesday 31 March 2020

CHEMISTRY QUESTION BANK - Based on SCERT Question Bank 2011


2011-ൽ SCERT  പുറത്തിറക്കിയ കെമിസ്ട്രി ചേദ്യശേഖരത്തിലെ ചോദ്യങ്ങൾ  പുതിയ സിലബസിനനുസരിച്ച് പുനക്രമീകരിച്ച് തയ്യാറാക്കിയ Pdf ഫയൽ -(chemistry Malayalam medium part-1) ഇവിടെ പങ്കു വെക്കുകയാണ് കാലിക്കറ്റ് NIT യിലെ chemical engineering വിദ്യാർഥി ഫർഹാൻ ഒ പി.

ഫർഹാന് സ്പന്ദനം ടീമിൻറെ നന്ദി...

Click here to Download 

Epidemic Quiz 4 parts _ ppt and pdf in malayalam


വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് 4 ഭാഗങ്ങളിലായി തയ്യാറാക്കിയ ക്വിസ് പവർ പോയിൻറ് പ്രസൻറേഷനായും പി ഡി എഫ് ഫയലായും ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂൾ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി. 
സൈസ് കുറക്കുവാനായി 8 ഫയലുകൾ (4 pdf, 4 ppt) ഒരുമിച്ച് കംപ്രസ് ചെയ്താണ് നൽകുന്നത്. ആയത് ചുവടെ ലിങ്കിൽ നിന്ന് ലഭ്യമാക്കാം.

Click Here To Download

Sunday 29 March 2020

ലോക്ക‍്‍ഡൗൺ കാലത്തെ പാരന്റിം​​ഗ്

 കോവിഡ് 19 എന്ന മഹാമാരിയെ അതിജയിക്കാനായുള്ള കഠിനശ്രമത്തിന്റെ ഭാ​ഗമായി നാം ലോക് ഡൌണിലായ ഈ സാഹചര്യത്തിൽ മക്കളോടൊത്തുള്ള ഈ വേള ആനന്ദകരവും ക്രിയാത്മകവുമാക്കിത്തീർക്കുവാനുള്ള 11 നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് അധ്യാപകനും നിരവധി മനശ്ശാസ്ത്ര​ ​ഗ്രന്ഥങ്ങളുടെ രചയിതാവും 22 വ‍ർഷത്തെ പ്രവർത്തന പരിചയമുള്ള മനശ്ശാസ്ത്ര​കൗൺസലറുമായ ശ്രീ മുരളീധരൻ മുല്ലമറ്റം.
തയ്യാറാക്കിയ മുരളീധരന്‍ സാറിനും
അത് ലഭ്യമാക്കി തന്ന ജെ സി ഐ ട്രൈനറും കൗൺസലറുമായ നവാസ് കൂരിയാട് സാറിനും നന്ദി...

Wednesday 25 March 2020

SSLC Physics - Video Classes

SSLC വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വിധം ഫിസിക്സ് പാഠങ്ങളുടെ വീഡിയോ ക്ലാസുകൾ പങ്കുവെക്കുകയാണ്  ശ്രീ അഖിലേഷ്.

SSLC Physics Revision



SSLC physics.. 1st chapter Effect's of electric current വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ 

 https://youtu.be/OJqXCX6cHss

More Videos

SSLC CHEMISTRY REACTIVITY SERIES - Video Lesson

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ക്രിയാശീലശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന അധ്യായം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി.
സാറിനു നന്ദി..



Saturday 21 March 2020

Model Question Papers for SSLC Physics and Chemistry


പത്താം ക്‌ളാസ്സിലെ ഊർജ്ജതന്ത്രം ,രസതന്ത്രം എന്നിവയുടെ മാതൃക ചോദ്യപേപ്പറുകളാണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.


Friday 20 March 2020

Annual Evaluation 2020 - Question Papers and Answer Keys


8, 9 ക്ലാസുകളിലെ ഈ വർഷത്തെ വാർഷിക മൂല്യ നിർണ്ണയത്തിൻറെ ചോദ്യ പേപ്പറുകളും ഉത്തരസൂചികകളും ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഉത്തരസൂചിക തയ്യാറാക്കുന്നവർ അവ spandanam.tss@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് അയക്കുമല്ലോ...


Class 9 

Question Paper
Answer Key



Malayalam ii



(by Noushadali A, TSS Vadakkanagara
(by Anil Kumar P, AVHSS Ponnani)

Social Science 



  • Question Paper (MM) 
  • Question Paper (EM)



    Physics
    Answer Key (by Ebrahim V A, GHSS Ezhippuram South)
    Answer Key (by Vipindas, S.K.H.S.Mattathur)
    Chemistrty
    Answer Key (by Basheer P, GHSS Othukkungal)
    Biology


    (by Vinod Krishnan T V, PCN GHSS Mookkuthala)
    (by Sarath AS GHS Anchachavadi)


    (by Binoyi Philip, GHSS Kottodi)
    Art/Health/Work Experience


    • Question Paper (MM)
    • Question Paper (EM)




      Class 8

      Question Paper
      Answer Key


      Arabic


      Answer Key 
      (by Abdulla Tuvvur, PHSS Pandallur)

       Urdu




      (by Noushadali A, TSS Vadakkangara)


      (by Anil Kumar P, AVHSS Ponnani)


      Social Science
      • Question Paper (MM)
      • Question Paper (EM)

      Physics



      Answer Key (by Vipindas, S.K.H.S.Mattathur)
      Mathematics


      • Question Paper (MM)
      • Question Paper (EM)

      Art/Health/Work Experience 


      Art/Health/Work Experience
      Answer Key (by Suresh KAttilangadi)

      Saturday 14 March 2020

      SSLC English Exam 2020: Last Moment Preparations


      As a last moment preparation, students can go through these videos tutorials by Sri Mahmud K Pukayoor and ensure an A+ grade in the SSLC English examination. ALL IN A FEW MINUTES.

      Matching Questions - Social Science _Kerala Towards Modernity


       SSLC സോഷ്യൽ സയൻസ് പരീക്ഷയിൽ SS 1 ലെ 'കേരളം ആധുനികതയിലേക്ക്' എന്ന അധ്യായത്തിൽ നിന്നും പട്ടിക ക്രമപ്പെടുത്താനുള്ള സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും ഉൾപ്പെടുന്ന പട്ടികയാണ് കൽപ്പകഞ്ചേരി GVHSS ലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുസ്സലാം .പി ഇവിടെ പങ്കുവെക്കുന്നത്. അബ്ദുസ്സലാം സാറിനു നന്ദി....


      Click Here To Download

      Friday 13 March 2020

      D+ Module for Class 10 Chemistry


      പത്താം ക്‌ളാസ്  കെമിസ്ട്രി പാഠഭാഗങ്ങളുടെ ഒരു D+ മൊഡ്യൂൾ ആണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കുവക്കുന്നത് . രവി സാറിനു നന്ദി. 




      SSLC Special - Social Science Study Materials by UC Vahid


      എസ്.എസ്‍ എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി ശ്രീ യു സി വാഹിദ് സർ തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങള്‍

      More Related to Social Science >>>

      Editing - SSLC English


      Sri Ashraf VVN, HST English, DGHSS, Tanur, shares with us the most needed area in grammar Editing to score A+ in English. It is a key area for all students. Thanks for his stupendous work.

      Click Here to Download

      Tuesday 10 March 2020

      D+ Module for Class 10 Physics


      പത്താം ക്‌ളാസ് ഫിസിക്സ്  പാഠഭാഗങ്ങളുടെ  ഒരു D+ മൊഡ്യൂൾ  ആണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കുവക്കുന്നത് . രവി സാറിനു നന്ദി.

      Click Here To Download

      CLASS 10 PHYSICS NOTES - English Medium

         

      Beena KA,  physics teacher at Government High School Adimali  shares with us physics notes (English medium) for standard 10 students. Thanks to Beena Teacher.
      The file can be downloaded from the link below