കോവിഡ് 19 എന്ന മഹാമാരിയെ അതിജയിക്കാനായുള്ള കഠിനശ്രമത്തിന്റെ ഭാഗമായി നാം ലോക് ഡൌണിലായ ഈ സാഹചര്യത്തിൽ മക്കളോടൊത്തുള്ള ഈ വേള ആനന്ദകരവും ക്രിയാത്മകവുമാക്കിത്തീർക്കുവാനുള്ള 11 നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് അധ്യാപകനും നിരവധി മനശ്ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവും 22 വർഷത്തെ പ്രവർത്തന പരിചയമുള്ള മനശ്ശാസ്ത്രകൗൺസലറുമായ ശ്രീ മുരളീധരൻ മുല്ലമറ്റം.
തയ്യാറാക്കിയ മുരളീധരന്‍ സാറിനും അത് ലഭ്യമാക്കി തന്ന ജെ സി ഐ ട്രൈനറും കൗൺസലറുമായ നവാസ് കൂരിയാട് സാറിനും നന്ദി...
തയ്യാറാക്കിയ മുരളീധരന്‍ സാറിനും അത് ലഭ്യമാക്കി തന്ന ജെ സി ഐ ട്രൈനറും കൗൺസലറുമായ നവാസ് കൂരിയാട് സാറിനും നന്ദി...
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...