ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Tuesday, 15 November 2016

ICT Video Tutorials - Part IV         ഇത്തവണ ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രാക്ടികല്‍ ചോദ്യങ്ങളിൽ ചിലത് ചെയ്യുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ടൂട്ടോറിയലുകൾ ദിവസങ്ങൾക്ക് മുമ്പ്     മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകനും സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്ററുമായ ശ്രീ സുഷീൽ കുമാർ സർ  സ്പന്ദനത്തിലൂടെ പങ്കു വെച്ചിരുന്നുവല്ലോ .
9, 10 ക്ലാസുകളിലെ മറ്റു ചില ചോദ്യങ്ങളുടെ കൂടി ഉത്തരങ്ങൾ ചെയ്യുന്ന രീതി വിശദീകരിച്ച് കൊണ്ടുള്ള ടൂട്ടോറിയലുകളാണ് ഇവിടെ നൽകുന്നത്. 

യഥാസമയങ്ങളിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുവാനായി ഈ പഠന വിഭവങ്ങൾ തയ്യാറാക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന സ്പന്ദനത്തിൻറെ പ്രിയ കൂട്ടുകാരനായ സുഷീൽ കുമാർ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....


STD 9 GIMP QUESSTION 1
STD 9 PYTHON QUESSTION 1

STD 9 PYTHON QUESTION 2
STD 9 PYTHON QUESTION 3
STD 10 , WEB DESIGNING, QUESTION 1


3 comments:

  1. sir very nice .................................

    ReplyDelete
  2. SIR,this tutorial is very helpful,thank you very much.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...