അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Tuesday, 28 June 2016

mathemaGIFs and Installation File for 9th maths 1st chapter [പരപ്പളവ്]

ഒമ്പതാം തരത്തിലെ ഗണിതത്തിലെ ഒന്നാം അധ്യായമായ പരപ്പളവുകളിലെ എല്ലാ ടെക്സ്റ്റ്ബുക്ക് പരിശീലന പ്രവര്‍ത്തനങ്ങളുടെയും 14 GIF ഫയലുകളും അവ ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഫയലുമാണ് ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കി അയച്ചു തന്നിട്ടുള്ളത്.  പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ഗ്രഹിക്കുവാൻ ഇവ തീർച്ചയായും സഹായകമാവും.
    ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ പ്രമോദ് മൂർത്തി സാറിനു നന്ദി...


മുകളിലുള്ള gif ഫയലുകൾ Ubntu വിൽ install ചെയ്യാവുന്ന ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം.
 Install ചെയ്തതിനു ശേഷം Browser തുറന്ന് (firefox or chrome) അഡ്രസ് ബാറിൽ /9/mnp.html എന്ന് ടൈപ്പ് ചെയ്യുക Ubuntu വിൻറെ എല്ലാ വേർഷനിലും ഇത് പ്രവർത്തിക്കും പരിശോധിക്കുക...  തെറ്റുകളോ ന്യൂനതകളോ ശ്രദ്ധയിൽ പെട്ടാൽ കമൻറായി കുറിക്കുക...

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...