
സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന അപ്ലിക്കേഷനാണ് ഈ പോസ്റ്റിൽ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്.
സോഫ്റ്റ് വെയറിൻറെ രണ്ട് വേർഷനുകൾ നൽകിയിട്ടുണ്ട്.
- ഉബുണ്ടു 10.04 ൽ പ്രവർത്തിക്കുന്ന ഫയൽ .exe ആണ്. ഇൻസ്റ്റലേഷൻ ആവശ്യമില്ല.
- ഉബുണ്ടു 14.04 ൽ പ്രവർത്തിക്കുന്ന ഫയൽ .deb ആണ്. ഇൻസ്റ്റാൾ ചെയ്ത് Application -> Universal Access എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കാം...
For Ububuntu 10.04
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...