അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Tuesday, 28 July 2015

School Sports Software ( Openoffice_Spreadsheet_Macro_Programming)


വിവിധ സോഫ്റ്റ് വെയറുകള്‍ തയ്യാറാക്കി  ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത വിധം ബ്ലോഗ് സന്ദര്‍ശകര്‍ക്ക് പരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ ഇത്തവണ നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത് സ്കൂള്‍ സ്പോര്‍ട്സ് സോഫ്റ്റ്വെയര്‍ ആണ്. OpenOffice, LibreOffice, StarOffice എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പ്രോഗ്രാം അദ്ദേഹത്തിന്‍റെ ഒരു മാസക്കാലത്തെ പ്രയത്നത്തിന്റെ ഫലമാണ്. 

പ്രോഗ്രാം ഇവിടെ നിന്നും Download ചെയ്യാം
  • മെയിന്‍ ഷീറ്റ് / ഡാഷ് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന Entry Form, Result Entry എന്നിവ വഴി വിവരങ്ങള്‍ ‍ഡാറ്റാബേസില്‍ ശേഖരിക്കുകയും തുടര്‍ന്ന് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ജെനറേറ്റ് ചെയ്യുകയും പ്രിന്റ് എടുക്കുകയും ചെയ്യാം. 
  • Main Sheet / Dash Board
  • Order Of Events Generator ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ഷമയോടെ 3 മിനിറ്റ് കാത്ത് നില്‍ക്കുക. സ്റ്റാറ്റസ് ബാറില്‍ ഈ പ്രക്രിയയുടെ പുരോഗതി കാണിക്കുന്ന progress bar കാണാം.
  • എല്ലാ റിപ്പോര്‍ട്ടുകളും pdf ഫയലുകളായാണ് ലഭിക്കുന്നത്.
  • Certificate പേപ്പര്‍ സൈസ് A4 Landscape ആണ്.


നിങ്ങളുടെ അഭിപ്രായങ്ങളും അന്വേഷണങ്ങളും comment ചെയ്യുക.....

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...