SETIGam, SETICalc സോഫ്റ്റ് വെയറുകളിലൂടെ സുപരിചിതനായ ശ്രീ പ്രമോദ് സര്‍ ഇത്തവണ നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത് കന്പ്യൂട്ടര്‍ തന്നെ മാര്ക്ക് നല്കുന്ന വിധത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു പരീക്ഷ പ്രോഗ്രാമാണ്. OPenoffie (Libre Office) - OPenofficeSpreadsheet ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം Spresdsheet ലെ വിവിധ ഫങ്ഷനുകള്‍ ഉപയോഗിക്കുവാനുള്ള കുട്ടിയുടെ പരിജ്ഞാനത്തെ പരിശോധിക്കാന്‍ സഹായിക്കുന്നതാണ്.
- ചുവടെ തന്നിട്ടുള്ള പ്രോഗ്രാം കന്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക
I.T Spreadsheet.ots
തുടര്‍ന്ന് Application > Office > Open Office Spreadsheet എന്ന ക്രമത്തില്‍ Spreadsheet ഓപ്പണ്‍ ചെയ്യുക
താഴെ കാണുന്ന സ്ക്രീന്‍ഷോട്ടുകളില്
കാണുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക



ഇനി നിങ്ങള്‍ Download ചെയ്ത I.T Spreadsheet.ots ഫയലില്‍ Double Click ചെയ്യുക. താഴെ കാണുന്നതു പോലുള്ള ഒരു മെസേജ് ലഭിക്കും.

Enable Macros എന്ന ബട്ടണില്‍ ക്ലിക്ക ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ പരീക്ഷ പ്രോഗ്രാം പ്രവര്‍ത്തന ക്ഷമമായിരിക്കും
(അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക.....)
niceeeeeeeeeeeeeeeeeeee..........................................................
ReplyDeletenice ur right
Delete