അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Thursday, 16 July 2015

IT Exam (Calc / Spreadsheet )


SETIGam, SETICalc സോഫ്റ്റ് വെയറുകളിലൂടെ സുപരിചിതനായ ശ്രീ  പ്രമോദ് സര്‍ ഇത്തവണ നമുക്ക്  വേണ്ടി തയ്യാറാക്കിയിട്ടുള്ളത് കന്പ്യൂട്ടര്‍ തന്നെ മാര്ക്ക് നല്കുന്ന വിധത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു പരീക്ഷ പ്രോഗ്രാമാണ്.  OPenoffie (Libre Office) - OPenofficeSpreadsheet ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം Spresdsheet ലെ വിവിധ ഫങ്ഷനുകള്‍ ഉപയോഗിക്കുവാനുള്ള കുട്ടിയുടെ പരിജ്ഞാനത്തെ പരിശോധിക്കാന്‍ സഹായിക്കുന്നതാണ്.


  • ചുവടെ തന്നിട്ടുള്ള പ്രോഗ്രാം കന്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക

 I.T Spreadsheet.ots

തുടര്‍ന്ന് Application > Office > Open Office Spreadsheet എന്ന ക്രമത്തില്‍ Spreadsheet ഓപ്പണ്‍ ചെയ്യുക
 താഴെ  കാണുന്ന സ്ക്രീന്‍ഷോട്ടുകളില്
കാണുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക


ഇനി  നിങ്ങള്‍ Download ചെയ്ത  I.T Spreadsheet.ots ഫയലില്‍ Double Click ചെയ്യുക. താഴെ കാണുന്നതു പോലുള്ള ഒരു മെസേജ് ലഭിക്കും.


Enable Macros എന്ന ബട്ടണില്‍ ക്ലിക്ക ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ പരീക്ഷ പ്രോഗ്രാം പ്രവര്‍ത്തന ക്ഷമമായിരിക്കും


9 ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. ഉത്തരങ്ങള്‍ ചെയ്തതിനു ശേഷം ലഭിച്ച മാര്‍ക്കുകള്‍ പരിശോധിക്കാന്‍ check the mark ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

(അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക.....)


2 comments:

  1. niceeeeeeeeeeeeeeeeeeee..........................................................

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...