SSLC Maths Statistics Median (മധ്യമം) കണ്ടുപിടിക്കുന്നതിനുള്ള ചോദ്യത്തിന്റെ ലളിതമായ വീഡിയോയാണ് ശ്രീ അലി പുകയൂർ ഇവിടെ പങ്കുവെക്കുന്നത്.
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Saturday, 9 May 2020
Friday, 8 May 2020
രക്ഷിതാക്കളോട്
കുട്ടികളെ സ്കൂളിൽ ചേർക്കാൻ ഒരുങ്ങുന്ന മാതാപിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ പങ്കു വെക്കുകയാണ് മനശ്ശാസ്ത്ര കൗണ്‍സലറും മനശ്ശാസ്ത്ര ഗ്രന്ഥരചയിതാവും അധ്യാപകനുമായ ശ്രീ മുരളീധരന്‍ മുല്ലമറ്റം
Wednesday, 6 May 2020
SSLC PHYSICS MODEL EXAMINATION 2020 & SECOND TERMINAL EXAMINATION 2019 - ANALYSIS
SSLC Model Examination 2020, Half Yearly Examination 2019 ഫിസിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുകയാണിവിടെ.
Cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും
എങ്ങനെ പരീക്ഷ എഴുതണമെന്നും
പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുകയാണ്
മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക്. സി.
മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........
SSLC Model Examination 2020
HALF YEARLY EXAMINATION 2019
Tuesday, 5 May 2020
Revision materials - Trignometry _ SSLC Maths

പത്താം ക്ലാസിലെ ഗണിതത്തിലെ ത്രികോണമിതി (Trignometry) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണ് മലപ്പുറം അഞ്ചച്ചവടി ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ . ശരത് . എ.എസ് ഇവിടെ പങ്കുവെക്കുന്നത്.
ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു.
ശരത് സാറിനു നന്ദി...
Download
Online Revision Series - Plus One Physics
Updated on 06/05/2020
+1 ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപെടുത്തി എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ് അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റ് ലിങ്കുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
CLASS 10 PHYSICS ONLINE QUESTIONS FOR ENGLISH MEDIUM
Beena KA, physics teacher at GTH School Adimali shares with us physics online questions (English medium ) for class 10 students.
Thanks to Beena Teacher..
Click here for the Questions
Thanks to Beena Teacher..
Click here for the Questions
Friday, 1 May 2020
Chemistry Video Lessons by Deepak
എസ് എസ് എൽ സി കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി തയ്യാറാക്കിയ ക്ലാസുകൾ
- വാതക നിയമങ്ങളും മോൾ സങ്കൽപ്പനവും എന്ന അധ്യായത്തിലെ മോളിക്യുലാർ മാസ്സ് കണക്കാക്കുന്ന വിധം
- സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് മോൾ സങ്കൽപ്പനം വീഡിയോ എഡിറ്റിംഗിൻ്റെ അപാരമായ സഹായത്തോടെ മന:പാഠമാക്കാം.
- രസതന്ത്രത്തിലെ മോൾ സങ്കൽപ്പനത്തിലെ (mole concept) എല്ലാ വിധ ഗണിത പ്രശ്നങ്ങൾക്കും സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് പരിഹാരം കാണാം....
SSLC Physics Online Tests by Ravi Peringod

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം അദ്ധ്യായങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ ടെസ്റ്റുകളാണ് ശ്രീ രവി പെരിങ്ങോട് ഈ പോസ്റ്റിലൂടെ പങ്കു വക്കുന്നത്.
രവി സാറിനു നന്ദി...
English Medium
Subscribe to:
Posts (Atom)

