Wednesday, 27 April 2016

SSLC Result 2016



SSLC ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക്  ലഭ്യമാകുന്ന വിവിധ സൈറ്റുകളുടെ ലിങ്ക് ചുവടെ...

Click here for shool codes

Click Here For MARVel's SSLC Result Analyser (Windows Access Database) to make a detailed Analysis of your school's SSLC Result.
Helpfile

SSLC Result of TSS Vadakkangara

ചുവടെ നല്‍കിയിരിക്കുന്ന   രീതികളിലും ഫലമറിയാം.



1

 ഓൺലൈൻ രജിസ്‌ട്രേഷൻ 
1.  www.results.itschool.gov.in എന്ന സൈറ്റ് തുറന്ന് Register Now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2.തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും മൊബൈല്‍ നമ്പരും നല്കി Send OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അല്പ സമയത്തിനുള്ളില്‍ നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് OTP(one time password) മെസ്സേജായി വരും.
3.അപ്പോള്‍ തുറന്ന്  വരുന്ന ജലകത്തിലെ Enter Received OTP എന്നിടത്ത് നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP(one time password) ഉം അതിന് താഴെ SSLC Registration No.ഉം നല്‍കി Register എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ you have been successfully registered for exam results എന്ന message ലഭികും.ഇതോടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ Result നിങ്ങളുടെ മൊബൈലില്‍ ലഭിക്കും. 



2


www.results.itschool.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍

അവരുടെ മൊബൈല്‍ ഫൊണില്‍നിന്ന് ചുവടെ നല്‍കിയിരിക്കുന്ന മാതൃകയില്‍ 
9645221221 എന്ന നമ്പറിലേക്ക് SMS ചെയ്യൂക. റിസള്‍ട്ട് അവരുടെ മൊബൈലിലെത്തും.
ITS (eg. ITS 202318)
SEND SMS TO 9645221221 IN THE FOLLOWING FORMAT TO  GET SSLC RESULT. 
ITS (eg. ITS 202318)


3


എസ്.എസ്.എല്‍.സി  ഫലം അറിയുന്നതിന് പ്രത്യേകമായ ഒരു മൊബൈല്‍ അപ്ലിക്കേഷനും 

ഐ റ്റി @സ്കൂള്‍ രൂപകല്പന ചെയ്ത് പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്..
നിങ്ങളുടെ മൊബൈലില്‍ playstore തുറന്ന് saphalam 2016 എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക(2.57 mb).തുടര്‍ന്ന് Result For എന്നിടത്ത്  SSLC എന്നും Register Number 
എന്നിടത്ത്കുട്ടിയുടെ റജിസ്റ്റര്‍ നമ്പരും നല്കി Submit  ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ട് ഉടനെ ലഭിക്കും.Submit ബട്ടണിന് തൊട്ടടുത്തുള്ള Performance Analysis ക്ലിക്ക് ചെയ്ത്റിസള്‍ട്ട് വിശകലനം ചെയ്യാനും സാധിക്കും.

4

IVRS മുഖേന റിസള്‍ട്ട് അറിയവാനുുള്ള സൗകര്യവും ഐ റ്റി @സ്കൂള്‍ ഒരുക്കുന്നുണ്ട്. കുട്ടികള്‍ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് (any mobile service provider) അവരുടെ റ‍ജിസ്റ്റര്‍ നമ്പര്‍ പ്രസ്സ് ചെയ്താല്‍ റിസള്‍ട്ട് ലഭിക്കും.



5


എസ്. എസ്. എല്‍. സി പരീക്ഷാഫലം പി. ആര്‍. ഡി ലൈവ് മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ ലഭിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്നും പി. ആര്‍. ഡി ലൈവവ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും 


6

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്(ഏപ്രില്‍27)ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523 0471 2115054 0471 2115098  

2 comments:

  1. Dear Sir,
    You have put in a great effort to maintain such a beautiful blog in a user friendly manner. Hats off to all your ventures.

    Rajeev
    english Blog

    ReplyDelete
    Replies
    1. Thank you Rajeev Sir....
      This kind of appreciation is always the energy that boosts up our efforts...

      Delete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...