ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ ദഹനവും പോഷകസംവഹനവും (Digestion And Transport of Nutrients ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
Content: ദഹനവ്യവസ്ഥ, യാന്ത്രിക ദഹനവും രാസിക ദഹനവും, പോഷകാഗിരണം, വില്ലസ്, രക്തം, ലിംഫ് -ഘടകങ്ങൾ, രക്തപര്യയനം, ഹൃദയത്തിന്റെ ഘടന, ഹൃദയസ്പന്ദനം, രക്തസമ്മർദം, ഹൃദയാരാഗ്യം, സംവഹനം സസ്യങ്ങളിൽ. (The Digestive System, Mechanical Digestion & Chemical Digestion, Absorption of Nutrients, Villus, Blood & Lymph - components, Blood Circulation, Heart -structure, Heart beat, Blood pressure, Health of heart, Transport in Plants)
__________________________________________
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...