SSLC 2019 SAY
പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ
പരീക്ഷ എഴുതാവുന്നതാണ്. 2019 മേയ് മാസം 20 മുതല്‍ 25 വരെയുള്ള തീയതികളില്‍
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ്
സേ പരീക്ഷ നടത്തുന്നത്. മാതൃക അപേക്ഷ ഫോറവും ടൈംടേബിളും വിജ്ഞാപനത്തിൽ അനുബന്ധമായി
ചേര്‍ത്തിട്ടുണ്ട്.SAY Notification
__|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||__

- SSLC 2019 CERTIFICATE PREVIEW
- 2019 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്/അവരുെടെ രക്ഷിതാക്കള്‍ക്ക് പരീക്ഷാഭവെന്റെ ബ്സൈസറ്റില്‍ രജിസ്റ്റര്‍ നമ്പറുടം ജനനതീയതിയും നല്‍കി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിേശാധിക്കുന്നതിനുള്ള അവസരം 2019 മെയ് 13 വെര ലഭ്യമാകുന്നതാണ്. പരിേശാധനയില്‍ കെണ്ടെത്തുന്ന തെറ്റുകള്‍ വിദ്യാര്‍ത്ഥി പഠിച്ച സ്കൂള്‍ ഹെഡ് മാസ്റ്റെറെ രേഖാമുലം അറിയിക്കേണ്ടതാണ്. തെറ്റുകള്‍ തിരുത്തുന്നതിന്അ നുബന്ധ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള (വെബ്സൈറ്റില്‍ ലഭ്യമാണ്.) അപേക്ഷ കവറിങ് ലെറ്റർ സഹിതം പരീക്ഷാഭവനിലേക്ക് 2019 മെയ് 14 ന് വൈകിട്ട് 4 മണിക്കുള്ളില്‍ ലഭിക്കത്തക്കവിധം തപാലില്‍ അയക്കുകേയാ /നേരിട്ട് എത്തിക്കുകേയാ ചെയ്യേണ്ടതാണ്. കവറിന്പു റെത്ത് sslc march 2019 correction എന്ന് ഖപ്പെടുത്തിയിരിക്കണം. തിരുത്തലുകള്‍ക്ക്നേ രെത്ത മൂന്നു വസരങ്ങള്‍ നല്‍കിയിരുന്നു ആയതിനാല്‍ മെയ് 14 ന് ശേഷം
- ലഭിക്കുന്ന അേപക്ഷകള്‍ പരിഗണിക്കുന്നതല്ല
- Click Here for Certificate Preview
- Certificate Preview : click here for Instructions
__|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||__
- SSLC 2019 REVALUATION
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...