Lijoice Babu |
Thanks to Lijoice sir
Provision for Online Application submission will be available from 24/08/2021.Read Prospectus and User manual before Online Application submission.
Subhash N Boys Hss Karunagappally |
സുഭാഷ് സാറിനു നന്ദി...
Download - Notes, Questions and answers
Suresh Kattilangadi GHSS Kattilangadi |
2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ പുനർമൂല്യനിർണ്ണയം / സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു.
SSLC
THSLC
വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ പരപ്പളവിന്റെ ( AREA ) മുഴുവൻ നോട്ടുകളും വർക്ക് ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
AREA
Notes |||||| Work sheet ||||| Answer Key
പരപ്പളവ്
Notes |||||| Work sheet ||||| Answer Key
Here is an Audio file of the song 'Blowing in the Wind' by Bob Dylan.
Here it is sung and shared by Mrs Anu Rajendran of DGHSS Tanur. Thanks to Anu Rajendran.
ഹിരോഷിമ, നാഗസാക്കി: അറിഞ്ഞിരിക്കേണ്ട ചിലത്
അവതരണം: അഹ്ബാൻ പി, ക്ലാസ് 10, ടിഎസ് എസ് വടക്കാങ്ങര
9, 10 ക്ലാസുകളിലെ ഗണിതം ഒന്നാമെത്തെ പാഠങ്ങളുടെ യൂണിറ്റ്‌ടെസ്റ്റുകളും ഉത്തര സൂചികകളും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...
Question Paper - Class 10 (MM)
Question Paper - Class 10 (EM)
USS,NMMS,NTSE തുടങ്ങിയ മത്സര പരീക്ഷകളിൽ CODING AND DECODING, LETTER SERIES തുടങ്ങിയ ചോദ്യങ്ങൾ എളുപ്പം കീഴടക്കാൻ സഹായകമാകുന്ന വിധത്തിൽ Alphabet ൻറെ നമ്പർ ഓർത്തുവെക്കാനുള്ള ചില എളുപ്പവഴികൾ പരിചയപ്പെടുത്തുകയാണ് ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ദാനിഷ് പുത്തൂർ... വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Suresh Kattilangadi GHSS Kattilangadi |
ആഗസ്റ്റ് 6, 9 ദിനങ്ങളിൽ നടന്ന യുദ്ധ ദുരന്തത്തിൻ്റെ വിവരശേഖരണം വാർത്താപത്രിക രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
Ashraf VVN DGHSS Tanur |
പത്താം ക്ലാസിലെ സമാന്തരശ്രേണിയിലെ തുകകള്‍ എന്നഭാഗവും ഒൻപതാം ക്ലാസിലെ ദശാംശസംഖ്യകളും പഠിപ്പിക്കുന്ന അവസരത്തില്‍ (പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പടെ) സഹായകമാകുന്ന പ്രസന്റേഷനുകള്‍ തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂള്‍ അധ്യാപകൻ ശ്രീ എൻ സുഭാഷ്
PDF ലുള്ള ഇവ ഡൗണ്‍ലോഡു ചെയ്ത് presentation മോഡിലാക്കി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളുടെ (ARITHMETIC SEQUENCE ) മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച് മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
ARITHMETIC SEQUENCE
Notes |||||| Work sheet ||||| Answer Key
സമാന്തരശ്രേണി
Notes |||||| Work sheet ||||| Answer Key