Identities)
എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM
HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേശ് ഇവിടെ പങ്കു
വയ്ക്കുന്നത്.
Part 1:
തുകകളുടെ ഗുണനം(Product of sums)എന്ന
ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഒൻപതാം ക്ലാസിലെ ഗണിതത്തിലെ പുതിയ
സംഖ്യകൾ(New Numbers) എന്ന
പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ്കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത
അധ്യാപകൻ ശ്രീ രമേഷ് ഇവിടെ പങ്കു വയ്ക്കുന്നത്.
Part 1:
നീളങ്ങളും സംഖ്യകളും(Lengths
and numbers)അളവുകളും സംഖ്യകളും (Measures and numbers)എന്നീ ഭാഗങ്ങൾ ആണ് ഇവിടെ
ചർച്ച ചെയ്യുന്നത്.
പത്താം ക്ലാസ് ഗണിതത്തിലെ ത്രികോണമിതി (Trigonometry) എന്ന
പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത
അധ്യാപകൻ ശ്രീ രമേഷ് ഇവിടെ പങ്കു വയ്ക്കുന്നത്.
ത്രികോണമിതി എന്ന പാഠത്തിലെ
കോണുകളും വശങ്ങളും എന്ന ആദ്യഭാഗമാണ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.45°,45°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും 30°,60°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും വശങ്ങളുടെ അംശബന്ധം ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
9, 10 ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിലെ
തെരഞ്ഞെടുക്കപ്പെട്ട പാഠങ്ങൾ ശബ്ദ നാടകങ്ങളായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അധ്യാപകൻ നാടകക്കാരൻ മനോജ്.
5 ശബ്ദ നാടകങ്ങൾ ഇതിനകം
പുറത്തിറങ്ങി. class Room Theatre എന്ന സങ്കേതത്തിലൂടെ അവതരിപ്പിക്കുന്ന
ആദ്യത്തെ വിശകലന ശബ്ദ നാടക പരമ്പരയാണിത്.
Class10 Biology Chapter 5 -പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defefense) എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ ഇവിടെ പങ്കുവെക്കുകയാണ്കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.
ഒൻപതാം ക്ലസ് സാമൂഹ്യശാസ്ത്രത്തിലെ 'കാലത്തിൻറെ കൈയൊപ്പുകൾ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്
(VICTERS Class 19) മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി
തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.
പത്താം
തരത്തിലെ സോഷ്യൽ സയൻസ് I - 'സംസ്കാരവും ദേശീയതയും' എന്ന
പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട് (VICTERS Class 28) മലയാളം
മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.