Monday, 5 October 2020

Video on AC GENERATOR - By Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് AC ജനറേറ്റർ. നിശ്ചലമാതൃക (still model), 3D അനിമേഷൻ, video editing technique എന്നിവയിലൂടെ ഈ പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് നൽകുകയാണ് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്.
 
വീഡിയോയുടെ അവസാനം mathematical  explanation കൂടി നൽകിയിരിക്കുന്നു.
 
 

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...