ഒമ്പതാം
ക്ലാസ്സിലെ ഫിസിക്സിലുള്ള രണ്ടാമത്തെ അധ്യായമാണ് ചലന സമവാക്യങ്ങൾ
(equations of motion) പ്രവേഗ സമയ ഗ്രാഫിൽ നിന്ന് ചലന സമവാക്യങ്ങൾ
രൂപീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ
സഹായത്തോടെ ആ ഭാഗം ലളിതമായി അവതരിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക് തയ്യാറാക്കിയ വീഡിയോ ക്ലാസുകളാണ് ചുവടെയുള്ളത്.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...