എട്ടാം ക്ലാസ് ഗണിതത്തിലെ നാലാമത്തെ അധ്യായമായ സര്‍വസമവാക്യങ്ങളിലെ (identities) ,പ്രധാനപ്പെട്ട 4 സര്‍വസമവാക്യങ്ങള് (identities) ജിയോജിബ്രയുടെ സഹായത്തോടെ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോകളിലൂടെ വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് GHSS ലെ ഗണിത അധ്യാപകൻ ശ്രീ ജോണി എം ജെ.
ജോണി സാറിനു നന്ദി...
1. (a+b)2=a2+2ab+b2
2.a2-b2=(a+b)(a-b)
3.(a-b)2=a2-2ab+b2
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...