Wednesday, 29 July 2020

Higher Secondary Admission - hsCAP

International Tiger Day Quiz By Manosh



അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് എടയപ്പുറം KMC EMHS ലെ അധ്യാപകൻ് ശ്രീ മനോഷ് പി എം തയ്യാറാക്കിയ 75 ചോദ്യോത്തരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മനോഷ് സാറിനു നന്ദി...

Click here to Download

SSLC Revaluation Result

SSLC Revaluation result available in the link below

Click here for Result

Tuesday, 28 July 2020

video on Life's Mysteries in Little Chambers - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങൾ (Bilogy Std 8)


എട്ടാം ക്ലാസ് ബയോളജി പാഠഭാഗമായ കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങൾ - Life's Mysteries in Little Chambers എന്ന അധ്യായത്തിലെ Cell organelle ഒരു വ്യത്യസ്തരീതിയിൽ (ഓഗ് മെൻറ് ഡ് റിയാലിറ്റി എന്ന സങ്കേതം ഉപയോഗിച്ച് ) പരിചയപ്പെടുത്തുന്നു.

മണ്ണപ്പേട്ട മാതാ ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീമാംഗംങ്ങൾ ചേർന്നൊരുക്കിയ വീഡിയോയാണ് ഈ സ്കൂളിലെ അധ്യാപകൻ ശ്രീ. ഫ്രാൻസിസ് തോമസ് ഇവിടെ പങ്കു വെക്കുന്നത്.

ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

Video Lessons - Class 9 Mathematics Chapter 1 - by .JOHNEY M J

9-ാം ക്ലാസ് ഗണിതശാസ്ത്രം ഒന്നാം അധ്യായം -  പരപ്പളവ് - 5 വീഡിയോകളിലായി  തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കോഴിക്കോട് GHSS  മെഡിക്കൽ കോളേജ് കാമ്പസ് അധ്യാപകൻ ശ്രീ ജോണി എം ജെ.

വീഡിയോ 1

Worksheets - Mathematics Class 10 - ARITHMETIC SEQUENCES - by Sarath

    

പത്താം ക്ലാസ്സിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ (ARITHMETIC SEQUENCES) എന്ന പാഠത്തിലെ സമാന്തരശ്രേണികളുടെ ബീജഗണിതരൂപവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉത്തര സൂചികകൾ സഹിതം തയ്യാറാക്കിയിരിക്കുന്നു
 മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത് .എ.എസ്.

Monday, 27 July 2020

Maths Notes - Class 10 - by Sarath - based on the class on VICTERS on 22/7/20

22/7/20 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം തരം ഗണിതക്ലാസിന്റെ നോട്ടുകൾ, സംഖ്യാ പാറ്റേൺ എന്നിവ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.

മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ  ശരത് .എ.എസ്.

Sunday, 26 July 2020

Video - July 27 - A P J Memorial Day / ജൂലൈ 27 - കലാം ഓർമ്മ ദിനം

July 27 - A P J Memorial Day / ജൂലൈ 27 - കലാം ഓർമ്മ ദിനം ഡോ. എ പി ജെ അബ്ദുൽ കലാമിൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഏതാനും അറിവുകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ. 




https://youtu.be/a_3fcYxz_us

APJ Abdul Kalam - 100 Questions and Answers



ജൂലൈ 27 - എ പി ജെ അബ്ദുൽ കലാം ഓർമ്മ ദിനം.  കലാമിൻറെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ പങ്കു വെക്കുകയാണ് ആലുവ എടയപ്പുറം KMC EM ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ മനോശ് പി എം.


Click Here To Download

Class 9 Chemistry Online Test - by Ravi Peringode




ഒൻപതാം തരം കെമിസ്ട്രി ഒന്നാം അധ്യായത്തിനെ അടിസ്ഥാനമാക്കി ശ്രീ രവി പെരിങ്ങോട് തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റ് ലിങ്കുകളാണ് ചുവടെ പങ്കു വെക്കുന്നത്.
രവി സാറിനു നന്ദി...

Video for Class 8 Mathematics Chapter 2 - Equations.

എട്ടാം ക്ലാസ് ഗണിത ശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായം സമവാക്യങ്ങൾ (Equations) എന്ന ചാപ്റ്ററിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ.
പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയത്. 




Wednesday, 22 July 2020

Biology Class10 Unit3 _ Video by Rasheed Odakkal

പത്താം ക്ലാസ് ബയോളജി മൂന്നാം അധ്യായം - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ- എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി വി എച്ച് എസ് അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കിയ വീഡിയോ ക്ലാസ്.

*The role of teachers in the well-being of children* ||| കുട്ടികൾ നന്മയിൽ വളരാൻ അധ്യാപകരുടെ പങ്ക്.

 കുട്ടികൾ നന്മയിൽ വളരാൻ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. അധ്യാപകൻ ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന ചിന്ത ഇവിടെ പങ്കുവെക്കുകയാണ് മനശ്ശാസ്ത്ര കൌൺസലറും അധ്യാപകനും മനശ്ശാസ്ത്ര ഗ്രന്ഥരചയിതാമുമായ ശ്രീ മുരളീധരൻ മുല്ലമറ്റം.


https://youtu.be/cyaeXCiJYc0

Monday, 20 July 2020

Lunar Day - ചാന്ദ്ര ദിനം - ചന്ദ്രനെ കുറിച്ച് ചില വിശേഷങ്ങൾ

ജൂലൈ 21 - ചാന്ദ്ര ദിനത്തോടനുബന്ധിച്ച്   ചന്ദ്രനെ കുറിച്ചും ചാന്ദ്ര ദൗത്യങ്ങളെ കുറിച്ചുമുള്ള  വിവരങ്ങൾ ഉള്‍പെടുത്തിയുള്ള വീഡിയോ.


Video On Different Scholarships


വിദ്യാർത്ഥികളുടെ കരിയറിൽ വലിയ മുതൽക്കൂട്ടായി മാറ്റാവുന്ന ഒട്ടനവധി സ്കോളർഷിപ്പ് പരീക്ഷകൾ ഇന്നുണ്ട്. അത്തരം പരീക്ഷകളെ എല്ലാവരിലേക്കും പരിചയപ്പെടുത്തുകയാണിവിടെ  മത്സര പരീക്ഷ പരിശീലകൻ ഫസലു റഹ്മാൻ ചീക്കോട്...
 
________________________________________ 

Lunar Day Online Quiz


Sri Sudheer MV
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് റിട്ടയേഡ് അധ്യാപകൻ ശ്രീ സുധീർ എം വി.
ചുവടെയുള്ള ലിങ്ക് വഴി ക്വിസിൽ പങ്കെടുക്കാം. നിങ്ങളുടെ അറിവു പരിശോധിക്കാം....


Click Here To Attend


_______________________________________

Lunar Day - ചാന്ദ്ര ദിനം - ചന്ദ്രനെ കുറിച്ച് ചില വിശേഷങ്ങൾ


Biology Worksheets - by Sherlin P Lenin

Updated on 8/7/2020
 


ഓൺലൈൻ ക്ലാസ്സുമായ്‌ ബന്ധപ്പെട്ട് ബയോളജി വർക്ഷീറ്റുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് താനൂർ രായിരമംഗലം S. M. M. H. S. S ലെ അധ്യാപകനായ ശ്രീ ഷെർലിൻ പി ലെനിൻ...
ഷെർലിൻ സാറിനു സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു.



 _____________________________________________
______________________________________________________________

Sunday, 19 July 2020

Edu Video Zone English Grammar Support

In this post we share with you the video classes from Edu Video Zone in connection with English Language learning.

6. Video on Simple Past Tense (posted on 19.07.2020)
 

Saturday, 18 July 2020

Videos on 'Circles'_maths Class 10_by Linto A Vengasseri

പത്താം ക്ലാസിലെ രണ്ടാമത്തെ അധ്യായം വൃത്തങ്ങൾ ( circles)
എന്ന പാഠഭാഗത്തിലെ പഠന വിഭവങ്ങൾ ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.
(Linto A Vengassery, Puliyaparamb HSS, Kodunthirapully,Palakkad)

1. വൃത്തങ്ങൾ (Circles) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ


 
https://youtu.be/6T2VQEkZITc

Video on 'Area' - Maths_Std 9

ഒൻപതാം ക്ലാസ്സിലെ ഒന്നാം പാഠമായ പരപ്പളവ് (Area) എന്ന പാഠത്തിലെ "നിർമ്മിതികളുടെ വീഡിയോ. ( സമപഞ്ചഭുജത്തിന് തുല്യ പരപ്പളവുള്ള ത്രികോണം നിർമ്മിക്കൽ )
തയ്യാറാക്കിയത്:
ശ്രീരജ്നാഥ്.ജി, തച്ചങ്ങനാടം HSS

Lunar day - News Paper of 1969 July 25 recreated _ By Suresh Kattilangadi



മനുഷ്യൻ ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അന്നത്തെ പത്രമാധ്യമങ്ങൾ എങ്ങനെയാവും റിപ്പോർട്ട് ചെയ്തിരിക്കുക !
    ജൂലായ് 21 ൻ്റെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ.  സുരേഷ് കാട്ടിലങ്ങാടി.ആകർഷകവും നൂതനവുമായ ആശയങ്ങളിലൂടെ വിദ്യ പകരാൻ ശ്രമങ്ങൾ നടത്തുന്ന സുരേഷ് സാറിനു നന്ദി...

ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

Download

SSLC PHYSICS CLASSES BY Deepak

മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി  തയ്യാറാക്കിയ ഫിസിക്സ് വീഡിയോ ക്ലാസുകൾ

Physics Augmented Reality Class (വൈദ്യുത പവറിൻ്റെ ഗണിത പ്രശ്നങ്ങൾ Augmented reality യുടെ സഹായത്തോടെ)

 


 MAKING OF LED BULB 

CHAPTER 1- EFFECTS OF ELECTRIC CURRENT-POWER- SOLVED PROBLEMS

 

https://youtu.be/RSZ5KcBqpHI
______________________________________
More related to Physics

Friday, 17 July 2020

Worksheets - Maths Class 9 - Area - By Sarath


                                         
ഒന്‍പതാം ക്ലാസിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ ( AREA) ചതുർഭുജങ്ങളുടെയും പഞ്ചഭുജങ്ങളുടെയും തുല്യ പരപ്പളവുള്ള ത്രികോണം എന്ന ആശയത്തിന്റെ വർക്കു ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി മലപ്പുറം  അഞ്ചച്ചവടി  ജി.എച്ച്.എസ്സിലെ  ശ്രീ  ശരത് .എ എസ്    തയ്യാറാക്കിയത്.
______________________________
More from Sarath
More related to Mathematics
                                    

SSLC Result updated

SSLC Examination MARCH 2020 - New Results (Last Updated On 17/07/2020).  

Click here

Wednesday, 15 July 2020

+2 Result 2020

റിസൽറ്റ് ലഭ്യമാകുന്ന സൈറ്റുകൾ

NTSE Supporting video by Jiyas Muhammed

 NTSE പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ - തയ്യാറാക്കിയത് ശ്രീ ജിയാസ് മുഹമ്മദ്, PMSA VHSS ചാപ്പനങ്ങാടി.


Video - Fuse, Overloading, Short Circuit

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ എന്നതിലെ സുരക്ഷാ ഫ്യൂസ് , ഓവർ ലോഡിംഗ് ,  ഷോർട്ട് സർക്യൂട്ട് എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവെക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി 

 

https://youtu.be/xz70I7U8UXo

Saturday, 11 July 2020

World Population Day - ലോക ജനസംഖ്യാ ദിനം: ചില അറിവുകൾ

World Population Day - ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ചില അറിവുകള്‍ ചോദ്യോത്തര രൂപത്തില്‍ പങ്കു വെക്കുന്നു.


https://youtu.be/Xa9XABhp_B8

Thursday, 9 July 2020

Online Test - 8th Std - Physics - Chapter 2 - By Ravi Peringode



എട്ടാം തരം ഫിസിക്സിലെ രണ്ടാം അധ്യായത്തിലെ ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്.
രവി സാറിനു നന്ദി...



 
 ____________________________
More from Ravi Peringode
More related to Physics

Wednesday, 8 July 2020

Quick Revision - Question Bank - Maths _ Class 9 - By Sarath

ഒൻപതാം ക്ലാസ്സിലെ ഒന്നാമെത്തെ പാഠമായ പരപ്പളവിൽ (AREA) ലെ വിക്ടേഴ്സ് ചാനലിൽ ഇതുവരെ കഴിഞ്ഞ പാഠഭാഗങ്ങളിൽ നിന്നുള്ള  ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ക്വസ്റ്റ്യൻ ബാങ്ക് മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കുവെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത്. എ. എസ്.
ശരത് സാറിനു നന്ദി...
 
____________________

More from Sarath

More related to maths

Mathematics - Class 9 - Linto A Vengasseri

പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ  ലിന്റൊ. എ. വേങ്ങശ്ശേരി പങ്കു വെക്കുന്ന ഗണിതശാസ്ത്ര വീഡിയോകളും അനുബന്ധ പഠനസഹായികളുമാണ് ഈ പോസ്റ്റിൽ നൽകുന്നത്.
 ലിന്റൊ സാറിനു നന്ദി....

  • ഒമ്പതാം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ ചാപ്റ്റർ Area ( പരപ്പളവ് ) ലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ. 
 

__________________________
More related to maths

Video - Magnetic Effect of Electric Current - by Ashkar

പത്താം  ക്ലാസ്സ് ഫിസിക്‌സിലെ  രണ്ടാം അധ്യായം വൈദ്യുതകാന്തിക ഫലം  ഭാഗം 1
 

_______________________________
More related to Physics

ICT Notes - Std 10 - English Medium



Here, Asifali MP of IUHSS Parappur is sharing with us ICT Notes for Class 10 (English Medium) . 

Thanks to Asifali Sir..

Download - Notes - Unit 1


_______________________________
More related to ICT

Class10 Biology Chapter2 (part 3) Video - WINDOWS OF KNOWLEDGE (അറിവിന്റെ വാതായനങ്ങൾ) by Rasheed Odakkal

 പത്താം തരം ജീവശാസ്ത്രത്തിലെ അറിവിൻറെ വാതായനങ്ങൾ (WINDOWS OF KNOWLEDGE) എന്ന പാഠഭാഗത്തിൻറെ വീഡിയോ, സ്ലൈഡുകൾ, ലളിതമായ നോട്ടുകൾ എന്നിവയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി.....

Tuesday, 7 July 2020

Video Lessons - Physics & Chemistry Std 10 - Unit 1

പത്താം തരം രസതന്ത്രത്തിലെയും ഊര്‍ജ്ജതന്ത്രത്തിലെയും ആദ്യ അധ്യായങ്ങളുടെ വീഡിയോ ക്ലാസുകളാണ് ശ്രീമതി ഫാത്തിമ റഹ്മാൻ ഇവിടെ പങ്കു വെക്കുന്നത്. ടീച്ചര്‍ക്ക് നന്ദി...

Online Tests - Arithmetic Sequence - Maths Class 10 - By Sibi M and Prathap S M



പത്താം തരം ഗണിതശാസ്ത്രത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓൺലൈൻ ടെസ്റ്റുകളാണ് പുത്തൂ‍ര്‍ GHSS ലെ അധ്യാപകരായ ശ്രീ സിബി എം, ശ്രീ പ്രതാപ് എസ് എം എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കി ഇവിടെ പങ്കു വെക്കുന്നത്.
ഇരുവര്‍ക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.



Monday, 6 July 2020

Video - Chemistry Class - By Azeezurahman Chss adakkakundu



ഒൻപതാം ക്ലാസ് കെമിസ്ട്രിയിലെ ആറ്റത്തിൻറെ ഘടന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അടക്കാകുണ്ട് CHSS ലെ ശ്രീ അസീസുറഹ്മാൻ തയ്യാറാക്കിയ വീഡിയോ ക്ലാസ്

1st chapter - Structure of atom-ആറ്റത്തിന്റെ ഘടന - Part 3


Video - Effective Resistance & solved problems - By Deepak


പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമായ വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current എന്ന പാഠത്തിലെ   പ്രതിരോധകങ്ങളുടെ   (Resistors) Effective resistance (സഫല പ്രതിരോധം)  മനസ്സിലാക്കുന്നതിന് animation ൻ്റെ സഹായത്തോടെ  വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവെക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി



Chemistry Online Test - Class 10 - By Ravi Peringod



   പത്താം ക്ലാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിന്റെ ഓൺലൈൻ ടെസ്റ്റ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി...
 

Physics Online Test - Class 9 - By Ravi Peringod

  
ഒമ്പതാം ക്ലാസ് ഊർജ്ജതന്ത്രം ഒന്നാം അദ്ധ്യായത്തിന്റെ ഓൺലൈൻ ടെസ്റ്റ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി...
 
 https://forms.gle/Cdw7mAWdmKVfrc7g6

Sunday, 5 July 2020

Physics Notes - Class 10 - By Suraj

 പത്താം ക്ലാസ് ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ്  വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ്

Download >>>

മത്സരപ്പരീക്ഷകളിലെ ബഷീർ - Questions and answers about Vaikom Muhammed Basheer

 ജൂലൈ 5 ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതവും രചനയുമായി ബന്ധപ്പെട്ട് മത്സരപ്പരീക്ഷകളിൽ ചോദിക്കാറുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പങ്കു വെക്കുന്നു.



https://youtu.be/x5bTlybcLok 

More

Notes - Physics - Std 8 - by Suraj

ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടുകളും അനുബന്ധ ചോദ്യങ്ങളുമാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ് ഇവിടെ പങ്കു വെക്കുന്നത്. സുരാജ് സാറിനു നന്ദി....


Saturday, 4 July 2020

Physics Online Test - By Ravi Peringode

  

എട്ടാം ക്ലാസ് ഊർജ്ജതന്ത്രം ഒന്നാം അദ്ധ്യായത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ (മലയാളം മീഡിയം ) ഓൺലൈൻ ടെസ്റ്റ് ഇവിടെ പങ്കു വെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി....

https://forms.gle/Eq7YG6jhe2A4vomB7

Videos - The snake and the mirror

Here are some videos in connection with the story ' The snake and the mirror' by Vaikom Muhammed basheer

Part1

Part2

Part3

Part4

Part5

Thursday, 2 July 2020

SSLC 2020 & THSLC 2020 Revaluation / Photocopy / Scrutiny Application

 <<<< SSLC >>>>


__________________________________________________________________
Important instructions to candidates


i).   Revaluation, photocopy & scrutiny are not applicable to IT paper.
ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation, photocopy & scrutiny are rupees 400, 200 & 50 respectively per paper.
iv).  The printout of the application along with fee should be submitted to the headmaster
      of the examination centre where the candidate appeared for exam.
v).   Only fee paid & HM confirmed applications will be considered for revaluation / photocopy / scrutiny.
________________________________________________________

For more details vist official Site:
http://thslcexam.kerala.gov.in