Friday, 29 May 2020

Physics Notes by Ebrahim V A


സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിലായ പുതിയ സാഹചര്യത്തിൽ Victors Channel വഴിയും മറ്റും ONLINE CLASS കൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. 
അപ്പോൾ അതോടൊപ്പം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നോട്ടുകളും  പരിശീലനചോദ്യങ്ങളും  പങ്കുവെക്കുകയാണ്  ശ്രീ ഇബ്രാഹീം.

ഇബ്രാഹീം സാറിനു നന്ദി...

Class 8 Physics


Class 9 Physics




Thursday, 28 May 2020

Physics Video Classes by Azeezurahman

എസ് എസ് എൽ സി, +1, +2 വിദ്യാർത്ഥികൾക്ക് വേണ്ടി അടക്കാകുണ്ട് CHSS ലെ അധ്യാപകൻ ശ്രീ അസീസുറഹ്മാൻ തയ്യാറാക്കിയ വീഡിയോകൾ.


1.  EFFECTS OF ELECTRIC CURRENT
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ

Tuesday, 19 May 2020

Videos on REFRACTION OF LIGHT

ഫിസിക്സിലെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പുതിയ പഠന തന്ത്രങ്ങളും എളുപ്പവഴികളും ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു Exam Clinic YouTube channel. ഓരോ പാഠഭാഗത്തെയും എളുപ്പവഴികൾ ആനിമേഷൻ ഉപയോഗിച്ചു ചെയ്തിരിക്കുന്നു. 

Reflections of light

Part-1


Part-2

Sunday, 17 May 2020

Answer Keys - SSLC Examination March 2020

 Subject prepared by
 English    

ANIL KUMAR.P. HST ( ENGLISH) , A.V.H.S.S, PONNANI

 English                                 Brajesh kakkat
HST English MMMHSS KUTTAYI


 English  MUHAMMED JAVAD K.T, MARKAZ HSS KARANTHUR
 Social Science
 Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram & Biju.M, GHSS Parappa , Kasargod
 Social Science  Bindumol P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam  
Physics (With Questions)Ebrahim V A, GHSS Ezhippuram South
 Mathematics EM   
 Mathematics MM  
 
 Sarath .A .S  GHS Anchachavidi
 Mathematics Binoyi Philip, GHSS Kottodi
 Mathematics Dr Raveendranath VS






Saturday, 16 May 2020

SSLC Maths - Video Classes by Maths Guru Saleem Faisal



എസ് എസ് എൽ സി മാത്സ് പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനുതകുന്ന   വീഡിയോ ക്ലാസുകൾ തയ്യാറാക്കി പങ്കു വെക്കുകയാണ് മാത്സ് ഗുരു സലീം ഫൈസൽ.

ഈ ക്ലാസുകൾ  സ്പന്ദനത്തിലൂടെ വിദ്യാർത്ഥികളിലെത്തിക്കുന്ന സലീം സാറിനു നന്ദി... 

  • SSLC പരീക്ഷയിൽ കണക്കിൽ എങ്ങനെ ഫുൾ മാർക്ക് നേടാം Part 1
https://youtu.be/Wv_X2_3Gb2I
  • SSLC പരീക്ഷയിൽ കണക്കിൽ എങ്ങനെ ഫുൾ മാർക്ക് നേടാം Part 2
https://youtu.be/bL8tc3faLz0 
  • SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
https://youtu.be/MlCcKoibWx4 

SSLC physics Refractive index and it's applications" by Subhalakshmi

SSLC physics Refractive index and it's applications" prepared by Subhalakshmi M .HST(ps). Parassinikkadavu HSS.kannur

Thursday, 14 May 2020

SSLC Physics Video Lessons by Fasal Cheekode

SSLC ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മത്സരപ്പരീക്ഷ ട്രെയ്നർ കൂടിയായ ശ്രീ ഫസൽ ചീക്കോട് തയ്യാറാക്കിയ വീഡിയോകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പരമാവധി പഠന വിഭവങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും എത്തിക്കുവാനുള്ള സ്പന്ദനത്തിൻറെ ശ്രമങ്ങളുടെ ഭാഗമായതിനു ഫസൽ സാറിനു നന്ദി...

PART 1 :

Polynomials (ബഹുപദങ്ങൾ ) - SSLC Maths Qiuck Revision - by Sarath AS



പത്താം ക്ലാസിലെ ഗണിതത്തിലെ  ബ
ഹുപദങ്ങൾ (Polynomials)  എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി  മലപ്പുറം അഞ്ചച്ചവടി  ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത്  . എ.എസ്
                                        തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണിത്. ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു.     

ശരത് സാറിനു നന്ദി...


SSLC Maths Video Classes by Noushad Chelari

ലോക്ഡൗണിന് ശേഷം നടക്കുന്ന എസ് എസ് എൽ സി ഗണിത
പരീക്ഷക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കം.
മുൻ വർഷചോദ്യങ്ങളുടെ Discussion, മാറിയ pattern ലുള്ള പുതിയ ചോദ്യങ്ങളുടെ വിശകലനം തുടങ്ങിയവയാണ് ഈ വീഡിയോകളിലൂടെ ശ്രീ നൌഷാദ് ചേളാരി 
(ND മാത് അക്കാദമി) പങ്കു വെക്കുന്നത് 

1) A+ level questions discussions
Part-1

More>>>>
Part 2
3 ) നിർമ്മിതി part 1
Part - 2
Part - 3
part - 4
4)സമാന്തര ശ്രേണി
part-1
part-2
Part - 3

വൃത്തങ്ങൾ
ത്രികോണമിതി

Tuesday, 12 May 2020

'Joule's law' in malayalam - Video

വൈദ്യുത പ്രഹാത്തിൻറെ ഫലങ്ങൾ (Effects of electricity), താപഫലം - ജൂൾ നിയമം (Heating effect (Joule's law)) എന്നീ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവെക്കുകയാണ് കണ്ണൂർ പറശ്ശിനിക്കടവ് എച്ച് എസ് എസ്സിലെ അധ്യാപിക ശ്രീമതി ശുഭലക്ഷ്മി എം.

നന്ദി....



Classes for SSLC Students


മലപ്പുറം ജില്ലയിലെ ഒരു കൂട്ടം ട്യൂഷൻ അധ്യാപകർ ചേർന്ന് 2020 -21 അധ്യയനവർഷത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ക്ലാസുകളാണ് ഇവിടെ നൽകുന്നത്.

ലോക്‌  ഡൗൺ കാലത്ത്,  പുതിയ അധ്യായന വർഷം തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഈ വീഡിയോ ക്ലാസുകൾ  ഏറെ പ്രയോജനകരമാകും

 1. Effects of Electronic Current - SSLC Physics

Monday, 11 May 2020

Periodic Table and Electronic Configuration - Video

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ് പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ സബ് ഷെല്ലുകളെ കുറിച്ച് 100% ഡിജിറ്റൽ വീഡിയോ ക്ലാസ്സും ഓർത്ത് വെയ്ക്കാൻ കുറേ ടിപ്സുമായി മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി

PART I


PART II


Saturday, 9 May 2020

Basic Hindi Classes by Shanil Paral

ഈ അവധി കാലത്ത് പ്രയോജനപ്പെടുത്താവുന്ന തരത്തിൽ അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ  കുട്ടികൾക്കായി ഹിന്ദി ബേസിക് ക്ലാസുകൾ തയ്യാറാക്കിയിരിക്കുകയാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഷാനിൽ പാറൽ.

SSLC Maths Chapter 11 - Statistics _ Median

SSLC Maths Statistics Median (മധ്യമം) കണ്ടുപിടിക്കുന്നതിനുള്ള ചോദ്യത്തിന്റെ ലളിതമായ വീഡിയോയാണ് ശ്രീ അലി പുകയൂർ ഇവിടെ പങ്കുവെക്കുന്നത്.

Friday, 8 May 2020

രക്ഷിതാക്കളോട്

കുട്ടികളെ സ്കൂളിൽ ചേർക്കാൻ ഒരുങ്ങുന്ന മാതാപിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ പങ്കു വെക്കുകയാണ്  മനശ്ശാസ്ത്ര കൗണ്‍സലറും മനശ്ശാസ്ത്ര ഗ്രന്ഥരചയിതാവും അധ്യാപകനുമായ ശ്രീ മുരളീധരന്‍ മുല്ലമറ്റം

Wednesday, 6 May 2020

SSLC PHYSICS MODEL EXAMINATION 2020 & SECOND TERMINAL EXAMINATION 2019 - ANALYSIS


 SSLC Model Examination 2020, Half Yearly Examination 2019 ഫിസിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുകയാണിവിടെ.
Cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും എങ്ങനെ പരീക്ഷ എഴുതണമെന്നും പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക്. സി.

മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........

SSLC Model Examination 2020



HALF YEARLY EXAMINATION 2019


Tuesday, 5 May 2020

Revision materials - Trignometry _ SSLC Maths



പത്താം ക്ലാസിലെ ഗണിതത്തിലെ ത്രികോണമിതി (Trignometry) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണ് മലപ്പുറം അഞ്ചച്ചവടി ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ .       ശരത്  . എ.എസ് ഇവിടെ പങ്കുവെക്കുന്നത്.
 ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു.

ശരത് സാറിനു നന്ദി...



Download 

Common Errors in English


Online Revision Series - Plus One Physics

Updated on 06/05/2020

+1 ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപെടുത്തി എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റ് ലിങ്കുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.


CLASS 10 PHYSICS ONLINE QUESTIONS FOR ENGLISH MEDIUM

Beena KA, physics teacher at GTH School Adimali shares with us physics online questions (English medium ) for class 10 students.
Thanks to Beena Teacher..

Click here for the Questions

Friday, 1 May 2020

Chemistry Video Lessons by Deepak

എസ് എസ് എൽ സി കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി തയ്യാറാക്കിയ ക്ലാസുകൾ

  • വാതക നിയമങ്ങളും മോൾ സങ്കൽപ്പനവും എന്ന അധ്യായത്തിലെ മോളിക്യുലാർ മാസ്സ് കണക്കാക്കുന്ന വിധം

  • സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് മോൾ സങ്കൽപ്പനം വീഡിയോ എഡിറ്റിംഗിൻ്റെ അപാരമായ സഹായത്തോടെ മന:പാഠമാക്കാം.


  • രസതന്ത്രത്തിലെ മോൾ സങ്കൽപ്പനത്തിലെ (mole concept) എല്ലാ വിധ ഗണിത പ്രശ്നങ്ങൾക്കും സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് പരിഹാരം കാണാം.... 

SSLC Physics Online Tests by Ravi Peringod



പത്താം ക്‌ളാസ് ഊർജ്ജതന്ത്രം അദ്ധ്യായങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ ടെസ്റ്റുകളാണ് ശ്രീ രവി പെരിങ്ങോട് ഈ പോസ്റ്റിലൂടെ പങ്കു വക്കുന്നത്.
രവി സാറിനു നന്ദി...



 English Medium

Online Test of Chemistry & Physics ( All Chapters) Mal & Eng medium


എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഓൺലൈൻ ഫിസിക്സ്, കെമിസ്ട്രി ടെസ്റ്റുകളാണ് കണ്ണൂർ പള്ളിക്കുന്ന് ജി എച്ച് എസ് സ്കൂളിലെ ശ്രീ സുധീർ എം വി ഇവിടെ പങ്കു വെക്കുന്നത്. 
സാറിനു നന്ദി...