പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി മലപ്പുറം താനൂര്‍ രായിരിമംഗലം എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ മലയാളം അധ്യാപകന്‍ അനില്‍ വളളിക്കുന്ന് തയ്യാറാക്കിയ പഠനസഹായിയാണ് ഈ പോസ്റ്റിൽ.
വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേ ക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കുവച്ച അനില്‍ സാറിനു നന്ദി...
Click Here To Download
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...