Saturday, 28 September 2019

Crop, Resize and Compress Photos Easily Using Smart Phone

സ്കൂള്‍ മേളകളുടെ അവസരത്തിലും, വിവിധ പരീക്ഷകൾക്കും മറ്റും അപേക്ഷ സമർപ്പിക്കുമ്പോഴും തുടങ്ങി പല ഘട്ടങ്ങളിലും ഫോട്ടോകൾ കൃത്യമായ അളവിൽ resize ചെയ്യുക എന്നത് പലപ്പോഴും നമുക്ക് അത്യാവശ്യമായി വരാറുണ്ട്. കമ്പ്യൂട്ടറിൻറെ സഹായമില്ലാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ resize ചെയ്യാൻ സഹായിക്കുന്ന ആപ്പുകള്‍ ഇന്ന് സുലഭമാണ്. 

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...