അവധിക്കാലം തീരുകയും പുതിയ അധ്യയന വർഷം സമാഗതമാവുകയു മാണ്.
അധ്യാപന രീതിയെ സ്വാധീനിക്കുന്ന ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പൊതുകാഴ്ചപ്പാടുകളെ പറ്റി പരാമർശിക്കുകയാണ് കാട്ടിലങ്ങാടി ഗവ.ഹ യർ സെക്കന്ററി സ്കൂളി ലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി
കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ലിജോയ്സ് മാസ്റ്റർ തയ്യാറാക്കിയ ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ ഫയലാണ് ഇവിടെ പങ്കു വെക്കുന്നത്. ശ്രീ ലിജോയ്സ് മാസ്റ്റർക്ക് നന്ദി...
ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു കമ്പ്യൂട്ടറുമായി മൊബൈൽ ഫോണിനെ (മറ്റു ആൻഡ്രോയ്‍ഡ് ഡിവൈസുകളെയും) Wifi സഹായത്തോടെ സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കുവാൻ സഹായിക്കുന്ന KDE Connect എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയാണിവിടെ. ഫോണിൽ നിന്നും കമ്പ്യൂട്ടറിലേക്കും തിരിച്ചും ഫയലുകൾ പങ്കുവയ്ക്കുവാനും, കമ്പ്യൂട്ടറിലെ മൾട്ടി മീഡിയ ഫയലുകൾ ഫോണിൽ നിന്ന് നിയന്ത്രിക്കുവാനും, ഫോണിന്റെ കീബോർഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുവാനും, ഫോണിന്റെ ടച്ച് പാഡ് കമ്പ്യൂട്ടറിൽ മൗസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുവാനും, സ്ലൈഡ് ഷോയുടെ റിമോട്ട് കൺട്രോൾ ആയി ഫോൺ ഉപയോഗിക്കുവാനുമെല്ലാം സഹായിക്കുന്ന ഈ ആപ്പിന്റെ ഉപയോഗക്രമം വിശദീകരിക്കുവാനുള്ള ശ്രമമാണ് ഈ വീഡിയോ...
Sri Mahmud K Pukayoo is sharing with us a few study materials for Intensive Coaching Sessions for SSLC English based on the revised English Reader in class 10.
പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാവുന്നതാണ്. 2019 മേയ് മാസം 20 മുതല്‍ 25 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുന്നത്. മാതൃക അപേക്ഷ ഫോറവും ടൈംടേബിളും വിജ്ഞാപനത്തിൽ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.SAY Notification
2019 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്/അവരുെടെ രക്ഷിതാക്കള്‍ക്ക് പരീക്ഷാഭവെന്റെ ബ്സൈസറ്റില്‍ രജിസ്റ്റര്‍ നമ്പറുടം ജനനതീയതിയും നല്‍കി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിേശാധിക്കുന്നതിനുള്ള അവസരം 2019 മെയ് 13 വെര ലഭ്യമാകുന്നതാണ്. പരിേശാധനയില്‍ കെണ്ടെത്തുന്ന തെറ്റുകള്‍ വിദ്യാര്‍ത്ഥി പഠിച്ച സ്കൂള്‍ ഹെഡ് മാസ്റ്റെറെ രേഖാമുലം അറിയിക്കേണ്ടതാണ്. തെറ്റുകള്‍ തിരുത്തുന്നതിന്അ നുബന്ധ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള (വെബ്സൈറ്റില്‍ ലഭ്യമാണ്.) അപേക്ഷ കവറിങ് ലെറ്റർ സഹിതം പരീക്ഷാഭവനിലേക്ക് 2019 മെയ് 14 ന് വൈകിട്ട് 4 മണിക്കുള്ളില്‍ ലഭിക്കത്തക്കവിധം തപാലില്‍ അയക്കുകേയാ /നേരിട്ട് എത്തിക്കുകേയാ ചെയ്യേണ്ടതാണ്. കവറിന്പു റെത്ത് sslc march 2019 correction എന്ന് ഖപ്പെടുത്തിയിരിക്കണം. തിരുത്തലുകള്‍ക്ക്നേ രെത്ത മൂന്നു വസരങ്ങള്‍ നല്‍കിയിരുന്നു ആയതിനാല്‍ മെയ് 14 ന് ശേഷം
പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഉമ്മത്തൂർ ഹൈസ്കൂളിലെ ശ്രീ യു സി വാഹിദ് സർ തയ്യാറാക്കിയ പഠന സഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സാറിനു നന്ദി...