Tuesday, 23 October 2018

Kerala Piravi Quiz - 7 Set PPT


കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ 7 സെറ്റ് പവർപോയിൻറ് പ്രസൻറേഷൻ ഫയലുകളാണ് ശ്രീ സാജൽ കക്കോടി ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി...

ഫലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...





SSLC English Intensive Coaching Session: Unit 5 - Down Memory Lane

  

   Sri Mahmud K Pukayoor shares with us the Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions and Appreciation of the poem for Class 10 Kerala English Reader

Downloads
More Resources from Sri Mahmud
More Related to English

Sunday, 21 October 2018

ICT Video Tutorials - Class IX - Unit 5

ഒന്‍പതാം ക്ലാസ് ICT പാഠപുസ്തകത്തിലെ അഞ്ചാം അധ്യായത്തിലെ ചില വീഡിയോ ടൂട്ടോറിയലുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.



  • ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സമാന്തരവരകളുടെ സവിശേഷതകള്‍ കണ്ടെത്താം

  • ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന വൃത്തം വരക്കുന്നത്..

Thursday, 18 October 2018

Resize Images in a folder to a size between 20 - 30 kb


ഫോട്ടോകൾ ഒന്നിച്ച് Resize ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 20-30 Kb ക്കിടയിലുള്ള ചിത്രങ്ങൾ വേണം. എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ size 30 kb യെക്കാൾ കൂടുകയോ കുറയുകയോ ചെയ്യുന്നതായി ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി. അത് എങ്ങിനെ പരിഹരിക്കാo എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ശ്രീ ജാഫറലി സർ പങ്കു വെക്കുന്നത്.  ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


______________________________

Presentation files for Social Science - Standard 8



   Smt.Sandhya R HST , GHSS Palayamkunnu, Thiruvanathapuram is sharing with us the presentation files for the lessons in the Social Science Text book for Standard 8. Team Spandanam is grateful to her for this venture.



Tuesday, 16 October 2018

Evaluation Tools for Physics - Std 10

Updated on 16.10.2018


പത്താം തരത്തിലെ ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം....











Cropping Images in Bulk Using M S Office Picture Manager



ഫോട്ടോകൾ ഒന്നിച്ച് Resize ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. ഫോട്ടോകൾ ഒന്നിച്ച് crop ചെയ്യുന്ന വിധം ഷെയർ ചെയ്യണമെന്ന് ചില സുഹൃത്തുക്കൾ നിർദേശിക്കുകയുണ്ടായി. അത് ഇവിടെ ഷെയർ ചെയ്യുന്നു' ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക...


 

YouTube Link

__________________________
More from Jafarali

Sunday, 14 October 2018

First Terminal Evaluation Question Papers and Answer Keys - Physics and Chemisrty


   2018-19 വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി ചോദ്യ പേപ്പറുകളും ഉത്തര സൂചികയുമാണ് ശ്രീ രവി പെരിങ്ങോട് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 


Chemistry - Question Paper  ||||  Answer Key

Physics- Question Paper  ||||  Answer Key

Saturday, 13 October 2018

Bulk Image Resizing Using GIMP Image Editor



കലാമേള, സ്പോർട്സ്, SSLC പരീക്ഷ തുടങ്ങിയ സന്ദർഭങ്ങളിൾ മുഴുവൻ കുട്ടികളുടേയും ഫോട്ടോകൾ Gimp Software ഉപയോഗിച്ച് ഒന്നിച്ച് Resize ചെയ്യുന്നതിൻ്റെ Demo ആണ് ഇവിടെ ശ്രീ ജാഫറലി മാസ്റ്റർ പങ്കുവെക്കുന്നത്. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. 

Make Typing Easy

   

   ടൈപ്പിങ് നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും English അല്ലാത്ത ഭാഷകൾ. ഒരു പാഠഭാഗം ടൈപ്പ് ചെയ്യാതെ എങ്ങിനെ word, Exel മുതലായ Software ലേക്ക് Export ചെയ്യാം എന്ന് ഇവിടെ വിശദീകരിക്കുകയാണ് മുത്തേടത്ത് ഗവ: എച് എസ് സ്കൂളിലെ ശ്രീ ജാഫറലി സി. 
   ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.....

Friday, 12 October 2018

Kodikuthimala Travelogue

   ഈ യാത്രാവിവരണം നിങ്ങളെ മോഹിപ്പിക്കും. കൊടികുത്തിമലയുടെ ഹരിതാഭയൊന്ന് കണ്ടു വരുവാന്‍.... 
 പ്രകൃതിയുടെ പച്ചപ്പിനെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്രയുടെ വിവരണം ഒന്ന് കണ്ടു നോക്കൂ. 
മലപ്പുറം ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കൊടികുത്തി മലയുടെ കാഴ്ചകൾ കാണാൻ ടീം സ്പന്ദനം  നടത്തിയ യാത്രയുടെ വിവരണം... 

അവതരണം: ശ്രീമതി ശ്രീകല സി, 
ക്യാമറ  & എഡിറ്റിംഗ് : എം എ റസാഖ് വെള്ളില 



Wednesday, 10 October 2018

Class 8 Basic Science Units 12 & 13 (Biology 4&5) Short notes Mal& Eng Media

   
എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം യൂണിറ്റ് 12, 13 പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് ഇംഗ്ലീഷ് മലയാളം ഭാഷകളിലായി തയ്യാറാക്കി ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്. സാറിനു നന്ദി.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


Thursday, 4 October 2018

Making a Poster...


പോസ്റ്റർ രചന എന്ത്? എങ്ങനെ?




സുരേഷ് കാട്ടിലങ്ങാടി 







പറയാനുള്ള കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് പോസ്റ്റർ എഴുത്തുകൊണ്ട് ലക്ഷ്യമാക്കുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ തുടങ്ങിയവയുടെ ഭാഗമായി പലപ്പോഴും പോസ്റ്റർ തയ്യാറാക്കേണ്ടി വരാറുണ്ട് . കലാപരമായ മികവോടെ പോസ്റ്ററെഴുതാനുള്ള രീതിയെ പറ്റി പറയുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി







Wednesday, 3 October 2018

SSLC English Intensive Coaching Session: Unit 4 - Flight of Fancy


Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions, Appreciation of the poem

    Download


________________________________
More Resources from Sri Mahmud
More Related to English

File Transfer Between Phone and Computer Using Xender


ഫോണിലെ ഫയലുകൾ എങ്ങിനെ കമ്പ്യൂട്ടറിലേക്ക് മാറ്റാം എന്ന് ഒരു പാട് സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.Xender എന്ന application ഉപയോഗിച്ച് വളരെ വേഗത്തിൽ ഫയലുകൾ ഫോണിൽ നിന്ന് കമ്പ്യൂട്ടറിലേക്കും കമ്പ്യൂട്ടറിൽ നിന്ന് ഫോണിലേക്കും Copy ചെയ്യാൻ സാധിക്കും. അതിൻ്റെ Demo ആണ് ഇവിടെ പങ്കുവെക്കുന്നത്. ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക