Friday, 5 January 2018

ഗണിത ശാസ്ത്ര പഠനത്തിന് ചില ആപ്പുകൾ - Apps for Mathematics

Updated on 12.01.17



കുണ്ടൂർക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ്ബ് ശ്രീ പ്രമോദ് മൂർത്തി സാറിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ചില ആപ്പുകളാണ് ഇവിടെ പങ്കു വെക്കുന്നത്. നിങ്ങളുടെ സ്മാർട്ട്  ഫോണിൽ അവ ഡൌൺലോഡ് ചെയ്ത്  ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു നോക്കൂ....

  • App 1
(3 ​X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7 cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് ഇതിലുള്ളത്. ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു... ചിത്രങ്ങളില്‍ ടാപ് ചെയ്താല്‍ അടുത്തതിലേക്ക്......)
  • App 2

(തൊടുവര ഉപയോഗിച്ച് , ഒരു സമചതുരത്തിന്റെ അതേ പരപ്പുള്ള ഒരു ചതുരം വരക്കുന്ന രീതിയാണ് ഇതില്‍ ആപ്പിയിരിക്കുന്നത്)
  • App 4
(പത്താം ക്ലാസിലെ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ)
(ബഹുപദങ്ങള്‍(polynomials) എന്ന പാഠഭാഗത്തിന്റെ ക്വിസ്സ് (മള്‍ട്ടിപ്പിള്‍ ചോയ്സ് ) ആണ് ഇത്. 10 ചോദ്യങ്ങളാണുള്ളത്. ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .Drop Down List ലഭിക്കും. ആ ചോദ്യം സെലക്റ്റ് ചെയ്താല്‍ ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും. CheckBox ല്‍ ക്ലിക്കിയാല്‍ താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും. ശരിയുത്തരത്തിന് 1 മാര്‍ക്ക്. എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്. Source Code ഫയലിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ക്കാവശ്യമായ മറ്റൊരു പാഠഭാഗത്തിന്റെ പരീക്ഷ തയ്യാറാക്കാം.
(ആറാമത്തേയും ഏഴാമത്തേയും മാത്സ് മൊബൈല്‍ ആപ്പുകള്‍. പാഠഭാഗത്തിന്റെ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷകളാണ് ആണ് ഇത്തവണത്തേത്. 10 ചോദ്യങ്ങളാണുള്ളത്. ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും. ആ ചോദ്യം സെലക്റ്റ് ചെയ്താല്‍ ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും. CheckBox ല്‍ ക്ലിക്കിയാല്‍ താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും. ശരിയുത്തരത്തിന് 1 മാര്‍ക്ക്.)



  • റിവിഷനുവേണ്ടി തയ്യാറാക്കിയ QUESTION POOL APPS


  SCERT ചോദ്യശേഖരത്തിലെ ആദ്യ 3 അദ്ധ്യായങ്ങളുടെ മൊബൈല്‍ മാത്സ് ആപ്പുകള്‍..
App 8 
click to Download - arithmetic progression (സമാന്തര ശ്രേണി)
App 9
 click to Download - circles (വൃത്തങ്ങള്‍)
App 10
click to Download - possibility (സാധ്യത)
Dropdown list ല്‍ നിന്ന് ആവശ്യമായ ചോദ്യ നമ്പര്‍ സെലക്റ്റ് ചെയ്താല്‍ ആ ചോദ്യം ലഭിക്കും.
ഉത്തരം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരവും.

റിവിഷനുവേണ്ടി തയ്യാറാക്കിയ QUESTION POOL / SCERT ചോദ്യശേഖരത്തിലെ അടുത്ത 3 അദ്ധ്യായങ്ങളുടെ മൊബൈല്‍ മാത്സ് ആപ്പുകള്‍..
App 11
രണ്ടാംകൃതി സമവാക്യങ്ങള്‍
App 12
ത്രികോണമിതി
App 13
സൂചകങ്ങള്‍
Dropdown list ല്‍ നിന്ന് ആവശ്യമായ ചോദ്യ നമ്പര്‍ സെലക്റ്റ് ചെയ്താല്‍ ആ ചോദ്യം ലഭിക്കും.
ഉത്തരം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരവും.

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...