SSLC പഠനത്തിൽ വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന തരത്തിൽ ശ്രീ ഫസൽ പെരിങ്ങോളം തയ്യാറാക്കിയ ഗണിതശാസ്ത്ര ചോദ്യശേഖരങ്ങൾ (ഇംഗ്ലീഷ്, മലയാളം) ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഫസൽ സാറിനു നന്ദി...
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Wednesday, 31 January 2018
SSLC Physics Notes & Videos
പത്താം ക്ലാസിലെ ഫിസിക്സ് പാഠങ്ങളുടെ നോട്ടുകളും വീഡിയോകളുമാണ് ഈ പോസ്റ്റിലൂടെ ശ്രീ ഫസല്‍ പെരിങ്ങോളം പങ്കുവെക്കുന്നത്. ഇംഗ്ലീഷ്, മലയാളം മീഡിയം നോട്ടുകളും വീഡിയോകളും ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഫസൽ സാറിനു നന്ദി....
SSLC Physics Videos
Monday, 29 January 2018
ICT Practical Worksheets (English Medium)
This post is to provide you with the ICT Practical Worksheets of Std X in English Medium. Worksheets can be downloded from the links given below. The post will be updated when more worksheets are prepared.
- Unit 1 - The World of Designing - Worksheet 1 posted on 13.06.17 (Drawing a Saucer)
- Unit 1 - The World of Designing - Worksheet 2 posted on 19.06.17 (Drawing a Cup and placing with the saucer)
- Unit 2 - publishing - Worksheet 1
(Making a document's heading attractive) - Unit 2 - publishing - Worksheet 2
(Preparing letters using mail merge) - Unit 2 - publishing - Worksheet 3
(Preparing participant card using mail merge) - Unit 3 - Attractive web designing - Worksheet 2
(Class selectors and more cascading styles) posted on 19.08.16 - Unit 3 - Attractive web designing - Worksheet 1
(Adding cascading styles) -posted on 14.08.16 - Unit 4 - Python Graphics - Worksheet 1
(Creating Square, Triangle, Pentagon and Hexagon) posted on 30.09.16 - Unit 4 - Python Graphics - Worksheet 2
(Creating Patterns using squares) posted on 30.09.16 - Unit 4 - Python Graphics - Worksheet 3
(Follow-up activities in unit 4) posted on 02.10.2016
- Unit 6 - Map Reading - Worksheet 1
(Showing attributes of House - Marking Wells on a new layer and showing attributes) posted on 29.01.2018 - Unit 6 - Map Reading - Worksheet 2
(Buffering, Preparing Map) posted on 29.01.2018 - Unit 8: Database - An introduction - Worksheet 1
(Preparing a database with table, form, report and query) posted on 29.01.2018 - Unit 9: Moving Images - Worksheet 1
(Creating animation of a bird flying to a tree) posted on 30.01.2018
Saturday, 27 January 2018
SSLC 2018 English Model Question Paper and Answers
Preparing for SSLC 2018 English Examination
Model Question paper (QP1)
Here is a Model Question paper taken from the SCERT Question Pool for the SSLC students. All the answers, including various discourses, have been provided herewith to assist the students in their learning and practicing. We hope that this will be beneficial to all students, who are in stringent exam preparations, to have a model before their real Model Examinations begin.
Team Spandanam is grateful to Sri Mahmud Sir for spending time for such a great venture.
Tuesday, 23 January 2018
Social Science Model Question Paper - SSLC
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പുതിയ ക്രമീകരണങ്ങൾക്കനുസൃതമായി തയ്യാറാക്കിയ മലയാളം, ഇംഗ്ലീഷ് മീഡിയം ചോദ്യ പേപ്പറുകളാണ് ശ്രീ റോബിൻ ജോസഫ് സർ ഇവിടെ പങ്കു വെക്കുന്നത്. സാറിനു സ്പന്ദനം ടീമിൻറെ നന്ദി...
Question Paper 1
Question Paper 2
Saturday, 20 January 2018
SSLC - 2018 മാർച്ച് സോഷ്യൽ സയൻസ് പരീക്ഷാ ക്രമീകരണങ്ങൾ
SSLC - 2018 മാർച്ച് സോഷ്യൽ സയൻസ് പരീക്ഷക്ക് ഒരുങ്ങാൻ സഹാകമാകുന്ന വിഭവങ്ങളാണ് ശ്രീ യു സി വാഹിദ് സർ പങ്കു വെക്കുന്നത്.
സാമൂഹ്യ ശാസ്ത്രം യൂനിറ്റുകൾ
SS- I
സാമൂഹ്യ ശാസ്ത്രം യൂനിറ്റുകൾ
SS- I
- കേരളം ആധുനികതയിലേക്ക് (കേരള ചരിത്രം)
- സമൂഹശാസ്ത്രം: എന്ത്? എന്തിന്? ( സമൂഹശാസ്ത്രം)
SS - II
- ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം( ഭൂമിശസ്ത്രം )
- ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
- ഉപഭോക്താവ് - സംതൃപ്തിയും സംരക്ഷണവും. ( സാമ്പത്തിക ശാസ്ത്രം)
SSLC മാർച്ച് 2018 പരീക്ഷയിൽ വരുത്തിയ ക്രമീകരണത്തിൽ രണ്ടാം പാദവാർഷിക പരീക്ഷകൾക്ക് ശേഷമുള്ള യൂനിറ്റുകൾ ചോദ്യപേപ്പറിലെ പാർട്ട് 'എ'യിലാണല്ലൊ വരുന്നത്. ഈ യൂനിറ്റുകളിൽ നിന്നും ഒരു സ്കോറിന്റെ അതിഹ്രസ്വോത്തര ചോദ്യങ്ങളും 3,4 സ്കോറിന്റെ ഹ്ര സ്വോത്തര ചോദ്യങ്ങളുമാണ് ഉണ്ടാവുക. പാർട്ട് എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതുകയും വേണം.പാർട്ട് എ വിഭാഗത്തിലെ 40 സ്കോറിൽ 20 സ്കോറിന്റെ ചോദ്യങ്ങൾ മുകളിൽ പറഞ്ഞ യൂനിറ്റുകളിൽ നിന്നാണ് ഉണ്ടാവുക. കൂടാതെ എ വിഭാഗത്തിലെ 4 സ്കോറിന്റെ മാപ്പ് ചോദ്യങ്ങളിൽ തുറമുഖങ്ങൾ, പ്രധാന നഗരങ്ങൾ, റെയിൽവെ ആസ്ഥാനങ്ങൾ എന്നീ ചോദ്യങ്ങൾ ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം എന്ന യൂനിറ്റിൽ നിന്നാണ് ഉണ്ടാവുക.
കേരള ചരിത്രം - 4 സ്കോർ
സമൂഹശാസ്ത്രം - 3 സ്കോർ
ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം 5 സ്കോർ
ഭൂപടം - അടയാളപ്പെടുത്തൽ - 4 സ്കോർ
ധനകാര്യ സ്ഥാപനങ്ങൾ - 4 സ്കോർ
ഉപഭോക്താവ് - 4 സ്കോർ
യൂറോപ്യൻമാരുടെ വരവോടെ ആരംഭിക്കുന്ന കേരളം ആധുനികതയിലേക്ക് എന്ന യൂനിറ്റിൽ ബ്രിട്ടീഷ് മേധാവിത്വവും അവരുണ്ടാക്കിയ സ്വാധീനവും ചെറുത്തുനില്പുകളും കേരളം ഐക്യപ്പെട്ടതും പ്രതിപാദിക്കുമ്പോൾ മറ്റൊരു സാമൂഹ്യശാസ്ത്രശഖയായ സമൂഗ ശാസ്ത്രo വിപ്ലവങ്ങളുടെ കാലഘട്ടത്തിൽ ഉദയം ചെയ്തും അതിന്റെ പരിണാമവും നിർവ്വചനവും അതിന്റെ പഠന മേഖലകളും പഠനരീതികളും പ്രയോഗക്ഷമതയും എന്താണെന്ന ധാരണയുണ്ടാക്കിയാണ് അവസാനിക്കുന്നത്.
വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യയുടെ ഭൂമിശസ്ത്രമെന്ന് മനസ്സിലാക്കിയവർ നമ്മുടെ രാജ്യം വൈവിധ്യങ്ങൾ നിറഞ്ഞ വിഭവങ്ങൾ കൊണ്ടും അനുഗ്രഹീതമാണ് എന്ന ധാരണയുണ്ടാക്കുന്ന യൂനിറ്റാണ് 'ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം. കാർഷിക കാലങ്ങളിൽ ആരംഭിച്ച് വിളകൾക്കിടയിലൂടെ കടന്ന് വന്ന് ധാതുക്കൾ കണ്ടെത്തി വ്യവസായങ്ങൾ മനസ്സിലാക്കി ഇവ പ്രവർത്തിപ്പിക്കുന്ന ഊർജജം മനസ്സിലാക്കി ഗതാഗത മാർഗ്ഗങ്ങൾ കണ്ടെത്തി ഈ യൂനിറ്റ് അവസാനിക്കുന്നു. ധനം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും അത് നിർവ്വഹിക്കുന്ന സേവനങ്ങളും എന്തൊക്കെയാണെന്ന ധാരണ സൃഷ്ടിക്കുന്ന യൂനിറ്റാണ് SS-ll ലെ സാമ്പത്തിക ശാസ്ത്ര യൂനിറ്റായ ധനകാര്യകാര്യ സ്ഥാപനങ്ങളും സേവനങ്ങളും എന്ന യൂനിറ്റ്.
ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന ഉപഭോക്താക്കളെ (നമ്മളെത്തന്നെ ) എങ്ങനെ സംരക്ഷിക്കാം, എന്തൊക്കെ നടപടികൾ കൈക്കൊള്ളണം, അവകാശങ്ങൾ എന്തൊക്കെ, ഉപഭോക് തൃ കോടതികൾ, ഉപഭോക് തൃവിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്ന യൂനിറ്റാണ് - ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും. മുകളിൽ പറഞ്ഞ യൂനിറ്റുകൾ കൃത്യമായി വിനിമയം ചെയ്ത് ധാരണകൾ സൃഷ്ടിക്കാൻ ഈ പ്രസന്റേഷനുകൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതോടൊപ്പം മാർച്ച് 2018 സോഷ്യൽ സയൻസ് പരീക്ഷയുടെ ക്രമീകരണങ്ങൾ എങ്ങിനെ എന്ന പ്രസന്റേഷൻ നോട്ടുകൾ ഉപകരിക്കും.
Monday, 15 January 2018
ICT STD 10 THEORY MODEL QUESTION PAPER (Malayalam Medium)
പത്താം ക്ലാസിന്റെ ഐ.ടി മോഡല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുവാനുള്ള മോഡല്‍ ചോദ്യങ്ങള്‍ പങ്കു വെക്കുകയാണ് ശ്രീ സുശീൽ കുമാർ സർ.
സാറിനു നനദി...
Click Here To Download
10th IT Eng Medium 130 Theory Questions and Answers
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ P.T.M.H.S.S ലെ അധ്യാപകൻ ശ്രീ ജാസിര്‍ സർ തന്റെ സ്കൂളിലെ English Medium കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ 130 ഓളം IT തിയറി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇവിടെ പങ്കു വെക്കുന്നത്. ജാസിർ സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇ മെയിലില്‍ അയക്കാവുന്നതാണ്. jasirk1987@gmail.com
Click here to Download
Click here to Download
Preparing for SSLC 2o18 English Examination: Using Language Elements
Here are some worksheets on various Language Elements which are often sure-shot in the SSLC examinations. The questions are from the SCERT Question Pool and the Orukkam 2017. Answers to all the questions and explanatory notes, wherever it felt relevant and required, have been provided. Students can practise answering on their own and evaluate their answers with the answer keys provided herewith.
Thanks to Mahmud Sir for this great venture..
Download the worksheets:Thanks to Mahmud Sir for this great venture..
1. Dialogue Completion
2. Reported Speech
3. Phrasal Verbs
4. Editing
5. Cloze Type
6. Analysing and Constructing Sentences
Saturday, 6 January 2018
Preparing for SSLC 2018 English Examination - Constructing Discourses
Here, Sri Mahmud Sir is sharing with us various discourses for the SSLC students. Some practice questions and a few model answers are provided topic-wise. Students can practice constructing discourses on their own referring to the models provided herewith.
Download the questions and model answers topic-wise:1. Conversation
2. Letters
3. Diary Entry
4. Narrative
5. Speech
6. News Report
7. Write-up
8. Character Sketch
9. Profile
10. Notice
11. Review
12. Paragraph
13. Questionnaire
14. Word Pyramid
__________________________________
More Study Materials from Sri Mahmud Sir
Making of Glass - Chemistry Class 10
പത്താം ക്ലാസ് രസതന്ത്രത്തിലെ അവസാന അധ്യായമായ രസതന്ത്രം മാനവ പുരോഗതിക്ക് എന്ന പാഠഭാഗത്തിനു വേണ്ട പ്രസൻറേഷൻ ഫയൽ, വീഡിയോ എന്നിവയാണ് ഈ പോസ്റ്റിലുടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.
Friday, 5 January 2018
ഗണിത ശാസ്ത്ര പഠനത്തിന് ചില ആപ്പുകൾ - Apps for Mathematics
കുണ്ടൂർക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ്ബ് ശ്രീ പ്രമോദ് മൂർത്തി സാറിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ചില ആപ്പുകളാണ് ഇവിടെ പങ്കു വെക്കുന്നത്. നിങ്ങളുടെ സ്മാർട്ട് ഫോണിൽ അവ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു നോക്കൂ....
Thursday, 4 January 2018
Preparing for SSLC 2018 English Examination Analysing Textual Passages and Poems
Here Sri Mahmud K of IAEHSS Kottakkal, Vatakara shares with us some analytical questions based on passages and poems in the English textbook for std. X and their answers. Students can try to answer on their own and evaluate their answers referring to the answer keys provided herewith.
Download the questions and answers lesson-wise:1. Vanka
2. The snake and the Mirror
3. A Girl's Garden
4. Mother to Son
5. Project Tiger
6. My Sister's Shoes
7. Blowin' In The Wind
8. The Two Brothers
9. The Best Investment I Ever Made
10. The Ballad of Father Gilligan
11. The Danger of a Single Story
12. The Scholarship Jacket
13. Poetry
14. The Book That Saved the Earth
15. Adolf
16. The School Boy
17. My Childhood Days
-------------------------------------------------------
Tuesday, 2 January 2018
ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം (Resource wealth of India)
Subscribe to:
Posts (Atom)