ഒന്‍പതാം ക്ലാസ്സിലെ ഗണിതത്തിലെ പരപ്പളവുകള്‍ എന്ന അദ്ധ്യായത്തിലെ മുഴുവന്‍ പരിശീലന പ്രശ്നങ്ങളുടെയും (20 എണ്ണം) നിര്‍ദ്ധാരണം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ജിയോജിബ്ര ഫയലുകള്‍ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം എച്ച് സ്കൂളിലെ അധ്യാപകര്‍. ഫയല്‍ ചുവടെ ലിങ്കില്‍ നിന്ന് Download ചെയ്യാം.
Installation :
- .tar.gz ഫയല്‍ Desktop ലേക്ക് Download ചെയ്യുക
- extracted folder തുറക്കുക
- Elizabeth.sh എന്ന ഫയലില്‍ Rght clk ചെയ്ത് executive permission നല്‍കുക
- Open in Terminal സെലക്ട് ചെയ്യുക
To Run
Application - Universal Access - maths_09_chapter_01
ഉപയോഗ ശേഷം Geogebra file സേവ് ചെയ്യരുത് (CLOSE Without Save )
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...