വിദ്യാലയങ്ങളില്‍ വിവിധ പരിപാടികളോടെ വായനാ വാരം ആചരിക്കപ്പെടുകയാണല്ലോ. അതിന്റെ ഭാഗമായി വായനക്കുറിപ്പുകൾ സമാഹരിച്ച് മികച്ച രീതിയിൽ പതിപ്പു തയ്യാറാക്കുന്നതിനെ കുറിച്ച് ചില നിർദ്ദേശങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സകൂളിലെ ചിത്രകലാധ്യാപകൻ ശ്രീ സുരേഷ് കാട്ടിലങ്ങാടി. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.....
Click Here To Download
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...