പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum GIS (QGIS) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്താം..
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
1. QGIS_Practice.tar.gz (for 10.04) അല്ലെങ്കില്‍ QGIS_Trainer(>=14.04).tar.gz (for>=14.04) Download ചെയ്യുക
2. file extract ചെയ്ത് gambas file run ചെയ്യുക .
Note: If you don't have a QGISproject folder in your Home folder download and extract QGISproject.tar.gz to ur Home folder
Download the files from the links below

No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...