|||| മാറിയ പാഠപുസ്തകങ്ങൾ SAMAGRA യിൽ ലഭ്യമാണ് |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 25 April 2019

Library Runner V 11.0 - A database software for school libraries


സ്കൂൾ ലൈബ്രറികളിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു Database സോഫ്റ്റ് വെയറാണ് MARVel's Library Runner V 11.0.
 Microsoft Office Access 2007 അല്ലെങ്കിൽ ഉയർന്ന വേർഷനുകളിൽ ഇതു പ്രവർത്തിപ്പിക്കാം. 

വിവിധ വി‍ദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോ​ഗിച്ചു വരുന്ന ഈ സോഫ്റ്റ് വെയർ ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ‍ൃതമായി പരിഷ്കരിച്ച പതിപ്പാണ്  MARVel's Library Runner V 11.0.


ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയർ നമ്മുടെ ലൈബ്രറികളിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ തീർച്ചയായും കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുമെന്ന അനുഭം നൽകിയ ഊർജ്ജമാണ് ഈ സോഫ്റ്റ് വെയർ കൂടുതൽ മെച്ചപ്പെടുത്തി ഇവിടെ share ചെയ്യാൻ പ്രേരണയായത്.  നിങ്ങളും ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


  സോഫ്റ്റ് വെയറും ഉപയോ​ഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകളും ചുവടെ...
MARVel's Library Runner V 11.0_Zipped എന്ന ഫയൽ Download ചെയ്ത ശേഷം Extract ചെയ്ത് ലഭിക്കുന്ന ഫയൽ ഒരു ഫോൾഡറിൽ സൂക്ഷിച്ചാണ് ഉപയോ​ഗിക്കുന്നത്.ഉപയോഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകള്:


  Password ലഭിക്കുവാനായി 8606515496 എന്ന നമ്പറിലേക്ക്  Whatsapp Request അയക്കുക...

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ആയി കുറിക്കുകയോ marasackvellila@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണം.

Friday, 19 April 2019

SSLC Result Analyser V 2.0 by M A Rasack Vellila


ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച SSLC Result Analyser ഇവിടെ പങ്കു വെക്കുകയാണ് (SSLC Result Analyser V 2.0) 
Result പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആവശ്യമായ Data തയ്യാറാക്കുവാനും മുൻ വർഷത്തെ റിസൽറ്റ് ഉപയോഗിച്ച് സോഫ്റ്റ് വെയറിൻറെ പ്രവർത്തനം വിലയിരുത്തുവാനും വേണ്ടിയാണ് അല്പം നേരത്തെ തന്നെ ഈ സോഫ്റ്റ് വെയർ നിങ്ങളിലേക്ക് നൽകുന്നത്.
SSLC റിസൽറ്റിനെ സമഗ്രമായി അപഗ്രഥനം ചെയ്യുവാൻ സഹായകമാകുന്ന ഒരു ഡാറ്റാബേസ് സോഫ്റ്റ് വെയറാണ് ഇത്. 

MS Office Access 2007 അല്ലെങ്കിൽ അപ്ഡേറ്റഡ് വേർഷനുകളിലാണ് ഇത് പ്രവർത്തിക്കുക.

കഴിഞ്ഞ വർഷം Keralaresults.nic.in  സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൽറ്റിൻറെ പാറ്റേണിലാണ് ഈ സോഫ്റ്റ് വെയറിൽ അപഗ്രഥനത്തിന് ആവശ്യമായ ഫങ്ഷുകൾ നൽകിയിട്ടുള്ളത്..


പ്രവർത്തന ക്രമം

  • ലിങ്കിൽ നിന്നും സോഫ്റ്റ് വെയർ Download ചെയ്യുക. സൌകര്യപ്രദമായ ഒരു ഫോൾഡറിൽ സൂക്ഷിക്കുക
  • ഫോൾഡറിൽ MARVel's SSLC Result Analyser. V 2.0 accde എന്ന Icon ൽ ക്ലിക്ക് ചെയ്ത് ഫയൽ പ്രവർത്തിപ്പിക്കുക

  • Macro സിസ്റ്റത്തിൽ Enabled അല്ലെങ്കിൽ

Thursday, 11 April 2019

Ubuntu 18.04 Operating System

ഭേദ​ഗതി വരുത്തി തയ്യാറാക്കിയ  KITE ൻറെ പുതിയ  ഓപ്പറേറ്റിം​ഗ് സിസ്റ്റം IT_School_GNU-Linux_18041-64bit.iso,  സ്കൂൾ റിസോഴ്സസ് എന്നിവ ഇപ്പോൾ KITE ന്റെ Downloads  ൽ ലഭ്യമാണ്.

KITE DOWNLOADS