NTS / NMMS പരീക്ഷകൾ നവംബർ 18 ലേക്ക് മാറ്റി. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 12 മുതൽ 24 വരെ||| ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2018-19: വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ Downloads ല്‍ ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) || Telegram channel link https://t.me/spandanam ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Sunday, 3 December 2017

SSLC Social science Xmas Exam Revision Tips


രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറാകുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന സാമൂഹ്യശാസ്ത്രത്തിലെ ചില റിവിഷൻ ടിപ്സുകൾ പങ്കു വെക്കുകയാണ് ശ്രീ ബിജു സാറും ശ്രീ കോളിൻ ജോസ് സാറും. ഈ കൂട്ടുകെട്ടിൽ നിന്ന് മുമ്പും ഇത്തരത്തിലുള്ള ധാരാളം പഠനവിഭവങ്ങൾ ഇവിടെ പങ്കു വെച്ചിട്ടുള്ളതിനാൽ വായനക്കാർക്ക് വളരെ സുപരിചിതരായ ഈ രണ്ടു അധ്യാപകരോടുമുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു...



2 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...