അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Wednesday, 25 May 2016

5 ICT Games based on Arithmetic Progression for std_X (സമാന്തരശ്രേണികള്‍)പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ  സമാന്തരശ്രേണിയുമായി ബന്ധപ്പെടുത്തി  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഗെയിമുകളാണ് ചുവടെ.  ഈ ഗെയിമുകള്‍ ഉബുണ്ടുവിന്റെ 14.04 വേര്‍ഷനില്‍ പ്രവര്‍ത്തിക്കും. 

Steps to follow
  •  Download the zip file to your desktop extract it 
  • open the folder M_G and give permission to the shell file gq.sh and run it in Terminal by giving your root password. 
  • After installation restart the system and run 
  • Application - UniversalAccess - maths_games_AP 


OS : 14.04 or higher.......... 

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...